നോർത്ത് കാസ്കേഡ്സ് ദേശീയോദ്യാനം

Coordinates: 48°49′58″N 121°20′51″W / 48.83278°N 121.34750°W / 48.83278; -121.34750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(North Cascades National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
North Cascades National Park
View from Sahale Arm
Map showing the location of North Cascades National Park
Map showing the location of North Cascades National Park
LocationWhatcom, Skagit, and Chelan counties, Washington, USA
Nearest cityMount Vernon, Washington
Coordinates48°49′58″N 121°20′51″W / 48.83278°N 121.34750°W / 48.83278; -121.34750[1]
Area504,781 acres (2,042.78 km2)[2]
EstablishedOctober 2, 1968
Visitors28,646 (in 2016)[3]
Governing bodyNational Park Service
WebsiteNorth Cascades National Park

അമേരിക്കൻ ഐക്യനാടുകളിലെ വാഷിങ്ടൺ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് നോർത്ത് കാസ്കേഡ് ദേശീയോദ്യാനം (ഇംഗ്ലീഷ്: North Cascades National Park). നിരവധി വന മേഖലകളും ബ്രിട്ടീഷ് കൊളംബിയ ഉദ്യാനഭൂമിയും ഈ ദേശീയോദ്യാനത്തോട് ചേർന്നുകിടക്കുന്നു. നോർത്ത് കാസ്കേഡ്സ് മലനിരകടുടെ ഒരു ഭാഗം ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്നു.

ചരിത്രം[തിരുത്തുക]

നോർത്ത് കാസ്കേഡ്സ് ദേശീയോദ്യാനത്തിലേയും പരിസര പ്രദേശങ്ങളിലെയും മനുഷ്യ ചരിത്രം ആരംഭിക്കുന്നത് 8-10,000 വർഷങ്ങൾക്ക് മുമ്പ്, അവസാന ഹിമയുഗത്തിന്റെ അവസാനത്തിനുശേഷമായിരുന്നു.[4] ഗ്ലേഷ്യൽ ഐസ് പിൻവാങ്ങവേ പാലിയോ-ഇന്ത്യക്കാർ പ്യൂഗെറ്റ് സൌണ്ടിൽനിന്ന് സാവധാനം ആന്തരിക പർവത മേഖലയിലേക്ക് മുന്നേറി. ദേശീയോദ്യാനത്തിൽനിന്ന് നൂറുകണക്കിന് മൈലുകൾ അകലെയുള്ള മറ്റ് സൈറ്റുകളിൽ നിന്നുള്ള പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത്, ഉപകരണങ്ങളുടെ നിർമ്മിതിയ്ക്ക് അനുയോജ്യമായ ഒരു തരം പാറയായ ഹൊസോമീൻ ചെർട്ട് കഴിഞ്ഞ 8,400 വർഷങ്ങളായി ദേശീയോദ്യാന അതിർത്തിക്ക് കിഴക്ക് ഹൊസോമീൻ പർവതത്തിനടുത്തുനിന്ന് ഖനനം ചെയ്തിരുന്നുവെന്നാണ്.[5]

അവലംബം[തിരുത്തുക]

  1. "North Cascades National Park". Geographic Names Information System. United States Geological Survey. Retrieved March 29, 2014.
  2. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved March 29, 2014.
  3. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved February 9, 2017.
  4. Apostol, Dean; Marcia Sinclair (2006). Restoring the Pacific Northwest: The Art and Science of Ecological Restoration in Cascadia. Island Press. p. 248. ISBN 978-1610911030. Retrieved March 29, 2018.
  5. Mierendorf, Robert. "Cultural History". North Cascades Institute. Retrieved June 27, 2018.