Jump to content

റാൻഗെൽ–സെയ്ന്റ് എലായസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wrangell–St. Elias National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ദക്ഷിണ-മധ്യ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് റാൻഗെൽ–സെയ്ന്റ് എലായസ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Wrangell–St. Elias National Park and Preserve). ദേശീയ പ്രാധാന്യമുള്ള അലാസ്കൻ പ്രദേശങ്ങളുടെ സംരക്ഷണ നിയമപ്രകാരം 1980ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്.[1] അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലത്തിൽ പെടുന്ന ഈ സംരക്ഷിത പ്രദേശം കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക് എന്ന യുനെസ്കോ ലോക പൈതൃക സ്ഥാനത്തിലെ. ഭാഗം കൂടിയാണ്. 13,175,799 acres (20,587.186 sq mi; 53,320.57 km2) ആണ് ഇതിന്റെ ആകെ വിസ്തൃതി[2]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; foundation എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Hetter, Katia (25 August 2016). "Highest, tallest, hottest: National park record-setters". CNN Travel. Retrieved 25 August 2016.