Jump to content

ക്രേറ്റർ തടാക ദേശീയോദ്യാനം

Coordinates: 42°54′43″N 122°08′53″W / 42.91183°N 122.14807°W / 42.91183; -122.14807
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രേറ്റർ തടാക ദേശീയോദ്യാനം
Panoramic view of Crater Lake
Map showing the location of ക്രേറ്റർ തടാക ദേശീയോദ്യാനം
Map showing the location of ക്രേറ്റർ തടാക ദേശീയോദ്യാനം
Location of Crater Lake in the United States
LocationKlamath County, Oregon, United States
Nearest cityKlamath Falls
Coordinates42°54′43″N 122°08′53″W / 42.91183°N 122.14807°W / 42.91183; -122.14807
Area183,224 acres (741.48 km2)[1]
Establishedമേയ് 22, 1902 (1902-05-22)
Visitors756,344 (in 2016)[2]
Governing bodyNational Park Service
WebsiteCrater Lake National Park

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൺ ഒറിഗണിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്രേറ്റർ തടാക ദേശീയോദ്യാനം (ഇംഗ്ലീഷ്: Crater Lake National Park ). 1902-ൽ സ്ഥാപിതമായ ഇത്, അമേരിക്കയിലെ തന്നെ ഏറ്റവും ആദ്യത്തെ ദേശീയോദ്യാനങ്ങളിലൊന്നാണ് ഇത്. കൂടാതെ ഒറിഗൺ സംസ്ഥാനത്തിലെ ഒരേഒരു ദേശീയോദ്യാനവും ക്രേറ്റർ ലേക്ക് ആണ്.[3] ഭൗമപ്രക്രിയകളുടെ ഫലമായി അഗ്നിപർവ്വതമുഖത്തിൽ രൂപം കൊണ്ട ക്രേറ്റർ തടാകം, മസാമ പർവ്വതം,ഇവയെ ചുറ്റപെട്ടുള്ള വനമേഖല എന്നിവ ഉൾപ്പെടുന്നതാണ് ക്രേറ്റർ തടാക ദേശീയോദ്യാനം.

ക്രേറ്റർ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 1,949 feet (594 m) ആണ്. [4] ഏറ്റവും ആഴം കൂടിയ തടാകങ്ങളിൽ വെച്ച് ക്രേറ്റർ തടാകത്തിന് അമേരിക്കയിൽ ഒന്നാം സ്ഥാനവും, ലോകത്തിൽ ഒമ്പതാം സ്ഥാനവുമാണ് ഉള്ളത്.[4]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved സെപ്റ്റംബർ 24, 2013.
  2. "NPS Annual Recreation Visits Report". National Park Service. Retrieved ഫെബ്രുവരി 8, 2017.
  3. "Crater Lake". National Park Service. Retrieved ഓഗസ്റ്റ് 18, 2006.
  4. 4.0 4.1 Bacon, Charles R.; James V. Gardner; Larry A. Mayer; Mark W. Buktenica; Peter Darnell; David W. Ramsey; Joel E. Robinson (June 2002). "Morphology, volcanism, and mass wasting in Crater Lake, Oregon". Geological Society of America Bulletin 114 (6): 675–692. doi:10.1130/0016-7606(2002)114<0675:MVAMWI>2.0.CO;2. ISSN 0016-7606.