കിംഗ്സ് കാന്യൺ ദേശീയോദ്യാനം

Coordinates: 36°47′21″N 118°40′22″W / 36.78928°N 118.67286°W / 36.78928; -118.67286
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kings Canyon National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിംഗ്സ് കാന്യൺ ദേശീയോദ്യാനം
Map showing the location of കിംഗ്സ് കാന്യൺ ദേശീയോദ്യാനം
Map showing the location of കിംഗ്സ് കാന്യൺ ദേശീയോദ്യാനം
Map showing the location of കിംഗ്സ് കാന്യൺ ദേശീയോദ്യാനം
Map showing the location of കിംഗ്സ് കാന്യൺ ദേശീയോദ്യാനം
Locationഫ്രെസ്നൊ കൗണ്ടി & റ്റുളാരെ കൌണ്ടി, കാലിഫോർണിയ, യു.എസ്
Nearest cityഫ്രെസ്നൊ
Coordinates36°47′21″N 118°40′22″W / 36.78928°N 118.67286°W / 36.78928; -118.67286
Area461,901 acres (1,869.25 km2)[1]
Establishedമാർച്ച് 4, 1940
Visitors607,479 (in 2016)[2]
Governing bodyനാഷണൽ പാർക്ക് സർവീസ്
Websiteകിംഗ്സ് കാന്യൺ നാഷണൽ പാർക്
General Grant tree, located in the General Grant Grove of giant sequoias in Kings Canyon National Park

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കിംഗ്സ് കാന്യൺ ദേശീയോദ്യാനം (ഇംഹ്ലീഷ്: Kings Canyon National Park). 1940 ലാണ് ഇത് സ്ഥാപിതമായത്. ദേശീയോദ്യാത്തിന്റെ ആകെ വിസ്തൃതി 461,901 acres (721.720 sq mi; 186,925 ha; 1,869.25 km2) ആണ്.[1] നിരവധി ജയന്റ് സെക്കോയ മരങ്ങളെ ഈ ഉദ്യാനത്തിൽ സംരക്ഷിച്ചുവരുന്നു.

സെക്കോയ ദേശീയോദ്യാനത്തിന്റെ തുടർച്ചയെന്നോണം അതിന്റെ വടക്കു ഭാഗത്തായാണ് കിംഗ്സ് കാന്യൺ സ്ഥിതിചെയ്യുന്നത്. ഈ രണ്ട് ഉദ്യാനങ്ങളേയും നാഷണൽ പാർക് സർവീസ് സംയുക്തമായി സെക്കോയ ആൻഡ് കാന്യൺ ദേശീയോദ്യാനങ്ങൾ എന്ന പേരിൽ പരിപാലിച്ചുവരുന്നു. 1976-ൽ യുനെസ്കൊയുടെ സംരക്ഷിത ജൈവമണ്ഡലം എന്ന പദവിയും ഈ ഉദ്യാനങ്ങൾക്ക് ലഭിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
  3. "UNESCO - MAB Biosphere Reserves Directory". Retrieved 23 May 2016.