ഗ്രേറ്റ് സാൻഡ് ഡ്യൂൺ ദേശീയോദ്യാനം
ദൃശ്യരൂപം
(Great Sand Dunes National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രേറ്റ് സാൻഡ് ഡ്യൂൺ ദേശീയോദ്യാനവും സംരക്ഷിത മേഖലയും | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സഗുവാചെ കൗണ്ടി അലമോസ കൗണ്ടി, കൊളറാഡോ, യു.എസ് |
Nearest city | അലമോസ |
Coordinates | 37°43′58″N 105°30′44″W / 37.732870°N 105.512120°W |
Area | 84,997 acres (343.97 km2)[1] |
Established | സെപ്റ്റംബർ 13, 2004 |
Visitors | 388,308 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | Great Sand Dunes National Park and Preserve |
അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തിൽ സാൻ ലൂയി താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്രേറ്റ് സാൻഡ് ഡ്യൂൺ ദേശീയോദ്യാനംവും സംരക്ഷിതപ്രദേശവും(ഇംഗ്ലീഷ്: Great Sand Dunes National Park and Preserve).1932 മാർച്ച് 17ന് ഇത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഗ്രേറ്റ് സാൻഡ് ഡ്യൂൺസിന് ദേശീയോദ്യാനപദവി ലഭിക്കുന്നത് 2004 സെപ്റ്റംബർ 13നാണ്.[3] 44,246 acres (17,906 ha) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.[1]
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമേറിയ മണൽക്കൂനകൾ ഈദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. ഇവയ്ക്ക് സാൻ ലൂയി താഴ്വരയിൽനിനും 750 അടിയോളം ഉയരം കാണപ്പെടുന്നുണ്ട്[4]. ഗവേഷണങ്ങൾ സൂചിപിക്കുന്നത്, 440,000 വർഷങ്ങൾ മുമ്പ് തന്നെ ഇവിടെ മണൽകൂനകൾ രൂപംകൊണ്ടുതുടങ്ങിയിരുന്നു എന്നാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
- ↑ "The National Parks: Index 2009–2011". National Park Service. Retrieved 2012-03-07.
- ↑ Great Sand Dunes National Park - dune types, "The tallest dune at Great Sand Dunes is 750' (229m), and known simply as The Star Dune.", Retrieved January 5, 2017