ഷെനൻന്റോവ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shenandoah National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Shenandoah National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA Virginia" does not exist
LocationVirginia, United States
Nearest cityFront Royal
Coordinates38°32′N 78°21′W / 38.533°N 78.350°W / 38.533; -78.350Coordinates: 38°32′N 78°21′W / 38.533°N 78.350°W / 38.533; -78.350
Area199,173 acre (311.208 sq mi; 80,602 ha; 806.02 കി.m2)[1]
EstablishedDecember 26, 1935
Visitors1,437,341 (in 2016)[2]
Governing bodyNational Park Service
WebsiteShenandoah National Park

അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഷെനൻന്റോവ ദേശീയോദ്യാനം (ഇംഗ്ലീഷ്: Shenandoah National Park /ˈʃɛnənˌdə/ (often /ˈʃænənˌdə/). ബ്ലൂറിഡ്ജ് പർവ്വതനിരയുടെ ചില ഭാഗങ്ങൾ ഈ ദേശീയോദ്യാനപരിതിയിൽ വരുന്നു. ഭൂമിശാസ്ത്രപരമായി വളരെ നീണ്ടതും ഇടുങ്ങിയതുമാണ് ഈ സംരക്ഷിത പ്രദേശം. ഷെനൻന്റോവ നദി ഉദ്യാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്കൂടി ഒഴുകുന്നു.

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. ശേഖരിച്ചത് 2017-02-08.

"A Guide to the Shenandoah Valley Oral History Project, 2005–2006".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]