ബാഡ്ലാൻഡ്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Badlands00534.JPG - Version 2.JPG
ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Map showing the location of ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Map showing the location of ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Locationതെക്കൻ ഡക്കോട്ട, യു എസ്
Nearest cityറാപിഡ് സിറ്റി
Coordinates43°45′N 102°30′W / 43.750°N 102.500°W / 43.750; -102.500Coordinates: 43°45′N 102°30′W / 43.750°N 102.500°W / 43.750; -102.500
Area242,756 ഏക്കർ (982.40 കി.m2)[1]
Establishedജനുവരി 29, 1939 (1939-January-29) as a National Monument
November 10, 1978 as a National Park
Visitors996,263 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബാഡ് ലാൻഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Badlands National Park). 242,756 ഏക്കർ (379.306 ച മൈ; 98,240 ഹെ) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി[1] മണ്ണൊലിപ്പ് മൂലം രൂപപെട്ട ബ്യൂട്ടുകൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്.

ഈ ദേശീയോദ്യാനത്തിലെ 64,144 ഏക്കർ (100.225 ച മൈ; 25,958 ഹെ) വരുന്ന പ്രദേശം പ്രത്യേകമായി വനമേഖലയിൽ പെടുത്തി സംരക്ഷിച്ചുവരുന്നു.[3] വടക്കേ അമേരിക്കയിലെ ഒരു വംശനാശ ഭീഷണി നേരിടുന്ന ജീവിയായ ബ്ലാക്-ഫൂട്ടെഡ് ഫെരെറ്റിനെ, വീണ്ടും അവതരിപ്പിച്ചത് ഈ വനമേഖലയിലാണ്[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് മാർച്ച് 5, 2012.
  2. "NPS Annual Recreation Visits Report". National Park Service. ശേഖരിച്ചത് ഫെബ്രുവരി 9, 2017.
  3. "Badlands Wilderness". Wilderness.net. ശേഖരിച്ചത് മാർച്ച് 5, 2012.
  4. "Badlands Visitor Guide" (PDF). National Park Service. 2008. പുറം. 2. ശേഖരിച്ചത് മാർച്ച് 12, 2011.