ഗ്ലേഷ്യർ ബേ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glacier Bay National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്ലേഷ്യർബേ ദേശീയോദ്യാനവും സംരക്ഷിതമേഖലയും
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
ജോൺ ഹോപ്കിൻസ് ഹിമാനി
ലുവ പിഴവ് ഘടകം:Location_map-ൽ 364 വരിയിൽ : No value was provided for longitude
സ്ഥാനം ഹൂന-അങൂൺ സെൻസസ് ഏരിയ,യാകുറ്റാറ്റ് സിറ്റി ആൻഡ് ബോറോ, അലാസ്ക, യു.എസ്
സമീപ നഗരം ജുന്യൂ
നിർദ്ദേശാങ്കം 58°30′N 137°00′W / 58.500°N 137.000°W / 58.500; -137.000Coordinates: 58°30′N 137°00′W / 58.500°N 137.000°W / 58.500; -137.000
വിസ്തീർണ്ണം 3,223,384 ഏക്കർ (13,044.57 കി.m2)[1]
സ്ഥാപിതം ഡിസംബർ 2, 1980
സന്ദർശകർ 520,171 (in 2016)[2]
ഭരണസമിതി നാഷണൽ പാർക് സർവീസ്
വെബ്സൈറ്റ് ഗ്ലേഷ്യർ ബേ നാഷണൽ പാർക് ആൻഡ് പ്രിസർവ്
യുനെസ്കോ ലോക പൈതൃക സ്ഥാനം
രേഖപ്പെടുത്തിയത് (Unknown വിഭാഗം)

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്ലേഷ്യർ ബേ ദേശീയോദ്യാനവും സംരക്ഷിതമേഖലയും (ഇംഗ്ലീഷ്: Glacier Bay National Park and Preserve ഗ്ലേഷ്യർ ബേ നാഷണൽ പാർക് ആൻഡ് പ്രിസർവ്). ഗ്ലേഷ്യർ ഉൾക്കടലിനു ചുറ്റുമുള്ള പ്രദേശങ്ങൾ, പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ കാലത്ത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. 1925 ഫെബ്രുവരി 25ന് പുരാവസ്തു നിയമ പ്രകാരമായിരുന്നു ഇത്[3] തുടർന്ന് 1978-ൽ ജിമ്മി കാർട്ടറിന്റെ കാലത്ത് ദേശീയ സ്മാരകത്തിന്റെ വിസ്തൃതി 523,000 acres (2116.5 km2) അധികമായി വർധിപ്പിക്കുകയും തുടർന്ന് ഗ്ലേഷ്യർ ബേ ദേശീയോദ്യാനം സ്ഥാപിക്കുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011" Archived 2013-09-22 at the Wayback Machine.. Land Resource Division, National Park Service. ശേഖരിച്ചത് 2012-03-06. 
  2. "Five Year Annual Recreation Visits Report" Archived 2017-11-09 at the Wayback Machine.. Public Use Statistic Office, National Park Service. ശേഖരിച്ചത് 2017-02-09. 
  3. Lee, Robert F. "The Story of the Antiquities Act". National Park Service Archaeology Program. Archived from the original on 2012-10-26. Retrieved 3 March 2012. Chapter 8
  4. "Alaska National Interest Lands Conservation Act". Fish and Wildlife Service. Archived from the original on 23 May 2012. Retrieved 3 March 2012. Title 2, section 202(1).