കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക്
Wrangell St. Elias National Park.jpg
Glacier in Wrangell–St. Elias National Park
Locationകാനഡ and the അമേരിക്ക
AreaOver 32,000,000 ഏക്കർ (130,000 കി.m2)
Governing bodyParks Canada, BC Parks, U.S. National Park Service
TypeNatural
Criteriavii, viii, ix, x
Designated1979 (3rd session)
Reference no.72
State PartyCanada and the United States
RegionEurope and North America
Extensions1992; 1994
കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക് is located in North America
കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക്
Location of കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക് in North America

കാനഡ, അമേരിക്ക എന്നി രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിലായ് വ്യാപിച്ച് കിടക്കുന്ന ഒരു അന്തർദേശീയ പാർക് സിസ്റ്റമാണ് കുലെയ്ൻ/ റാൻഗോ- സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി ആൽസെക് (ഇംഗ്ലീഷ്: Kluane / Wrangell-St. Elias / Glacier Bay / Tatshenshini-Alsek). കാനഡയുടെ ഭാഗമായ ബ്രിട്ടീഷ് കൊളംബിയയിലും അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്. 1979ലാണ് ഈ പ്രദേശങ്ങളെ ലോകപൈതൃക പട്ടികയിൽ ഉൾപെടുത്തിയത്. [1]

നാല് ദേശീയ പ്രധാന്യമുള്ള ഉദ്യാനങ്ങൾ കൂടിചേരുന്നതാണ് ഈ സഞ്ചയം

അവലംബം[തിരുത്തുക]

  1. Unesco World Heritage Site (1994). "Kluane / Wrangell-St Elias / Glacier Bay / Tatshenshini-Alsek". ശേഖരിച്ചത് 2007-05-11.