സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം
ദൃശ്യരൂപം
(San Juan National Historic Site എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
San Juan National Historic Site | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | San Juan, Puerto Rico, USA |
Area | 75.13 acres (30.40 ha) 53.20 acres (21.53 ha) federal |
Established | February 14, 1949 |
Visitors | 1,054,492 (in 2005) |
Governing body | National Park Service |
Official name | La Fortaleza and San Juan National Historic Site in Puerto Rico |
Type | Cultural |
Criteria | vi |
Designated | 1983 (7th session) |
Reference no. | 266[1] |
State Party | അമേരിക്കൻ ഐക്യനാടുകൾ |
Region | The Americas |
Designated | October 15, 1966 |
Reference no. | 66000930[2] |
പ്യൂടോറിക്കോയിലെ സാൻ ഹ്വാൻ നഗരത്തിലെ പുരാതന നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം (ഇംഗ്ലീഷ്:San Juan National Historic Site) in the Old San Juan കോളനി ഭരണകാലത്തെ കോട്ടകൾ, പ്രതിരോധ മന്ദിരങ്ങൾ, നഗരമതിലുകൾ തുടങ്ങിയവയെല്ലാം ഇവിടെ അവശേഷിക്കുന്നുണ്ട്.
പ്രധാനമായും 4 ആകർഷണങ്ങളാണ് ഈ പ്രദേശത്തുള്ളത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "La Fortaleza and San Juan National Historic Site". UNESCO. Retrieved November 25, 2012.
- ↑ "National Register Information System". National Register of Historic Places. National Park Service. 2010-07-09.
- The National Parks: Index 2001-2003. Washington: U.S. Department of the Interior.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.