താവോസ് പ്വേബ്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താവോസ് പ്വേബ്ലോ
Taos Pueblo
Pueblo de Taos
താവോസ് പ്വേബ്ലോകളുടെ ഭവന സമുച്ചയം.
താവോസ് പ്വേബ്ലോകളുടെ ഭവന സമുച്ചയം.
Location താവോസിന് അരികെ, താവോസ് കൗണ്ടി, ന്യൂ മെക്സിക്കോ, യു.എസ്.
Coordinates 36°26′21″N 105°32′44″W / 36.43917°N 105.54559°W / 36.43917; -105.54559Coordinates: 36°26′21″N 105°32′44″W / 36.43917°N 105.54559°W / 36.43917; -105.54559
Governing body Native American tribal government
Official name Pueblo de Taos
Type സാംസ്കാരികം
Criteria iv
Designated 1992 (16th session)
Reference # 492
State Party യുഎസ്എ
Region Europe and North America
Designated October 15, 1966
Reference # 66000496[1]
Designated October 9, 1960[2]
ലുവ പിഴവ് ഘടകം:Location_map-ൽ 337 വരിയിൽ : Minutes can only be provided with DMS degrees for longitude
Taos
t’óynemą
Total population
4,500 (2010 U.S. Census)
Regions with significant populations
ന്യൂ മെക്സിക്കൊ; United States
Languages
Tiwa, English, Spanish
Religion
Taos religion (ancient Indian religious rites), Christianity
Related ethnic groups
Other Tanoan peoples

തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ജനവിഭാഗമാണ് പ്വേബ്ലോകൾ(pueblo). ഫെഡറൽ ഭരണകൂടം അംഗീകരിച്ച 21 പ്വേബ്ലൊ ജനവിഭാഗങ്ങളുണ്ട്. അവയിൽ ഒന്നാണ് താവോസ് പ്വേബ്ലോ(ഇംഗ്ലീഷ്:Taos Pueblo; സ്പാനിഷ്:Pueblo de Taos). ഈ തദ്ദേശീയ അമേരിക്കൻ ജനത താവോസ് ഭാഷയാണ് സംസാരിക്കുന്നത്. ഇവരുടെ അധിവാസകേന്ദ്രങ്ങളും പ്രശസ്തമാണ്. ഇവക്ക് ഏകദേശം 1000 വർഷത്തോളം പഴക്കമുണ്ട്. ന്യൂമെക്സിക്കോയിലെ ആധുനിക നഗരമായ താവോസ് നഗരത്തിനും 1.6 കിലോമീറ്റർ വടക്കാണ് ഇവരുടെ പ്രദേശം. അമേരിക്കയിൽ തുടർച്ചയായി അധിവസിച്ചുപോരുന്ന ഏറ്റവും പണ്ടത്തെ ജനസമൂഹമായാണ് ഇവരെ കണക്കാക്കുന്നത്.[3]

എട്ട് വടക്കൻ പ്വേബ്ലോകൾ എന്നറിയപ്പെടുന്നവയിലെ ഒരു ജനവിഭാഗമാണ് താവോസിലെ പ്വേബ്ലോ. താവോസ് പ്വേബ്ലോകളുടെ ഏറ്റവും ശ്രദ്ധേയമായ വാസ്തുനിർമ്മിതിയാണ് അവരുടെ ബഹുനില ഭവനങ്ങൾ. ചുവപ്പും തവിട്ടും ചേർന്ന നിറത്തിൽ കാണപ്പെടുന്ന അഡോബ് എന്നയിനം കട്ടകളാണ് ഇതിന്റെ നിർമ്മാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്രി.വ 1000നും 1450നും ഇടയിൽ പണികഴിപ്പിച്ച നിർമ്മിതികളാണ് ഈ വീടുകൾ എന്ന് പറയപ്പെടുന്നു[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2006-03-15. 
  2. "Taos Pueblo". National Historic Landmark summary listing. National Park Service. ശേഖരിച്ചത് June 26, 2008. 
  3. http://taos.org/art/historic-landmarks?/item/1/Taos-Pueblo
  4. http://taospueblo.com
"https://ml.wikipedia.org/w/index.php?title=താവോസ്_പ്വേബ്ലോ&oldid=1813714" എന്ന താളിൽനിന്നു ശേഖരിച്ചത്