റെഡ്‌ ഇന്ത്യൻ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കകളിലെ തദ്ദേശീയ ജനത
Sra. Charo and the Qewar dollmakers.jpg
Quechua women in Peru
Total population
Approximately 52 million
Regions with significant populations
(not including Mestizos - people of mixed race populations in Latin America)
 Mexico 14.3 million[1]
 Peru 13.8 million[2]
 Bolivia 6.0 million[3]
 Guatemala 5.4 million[4]
 Ecuador 3.4 million
 United States 2.9-5 million[5]
 Chile 1.7 million[6]
 Colombia 1.4 million[7]
 Canada 1.4 million[8]
 Brazil 700,000[9]
 Argentina 600,000[10]
 Venezuela 524,000[11]
 Honduras 520,000[12]
 Nicaragua 443,847[13]
 Panama 204,000[14]
 Paraguay 95,235[15]
 El Salvador ~70,000[16]
 Costa Rica ~60,000[17]
 Guyana ~60,000[18]
 Greenland ~51,000[19]
 Belize ~24,501 (Maya)[20]
 French Guiana ~19,000[21]
 Suriname ~12,000–24,000
Languages
Indigenous languages of the Americas, English, Spanish, Portuguese, French, Dutch
Religion
Inuit religion
Native American religion
Christianity

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ. യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ അവിടെ കാണപ്പെട്ട ജനതയെ ഇന്ത്യക്കാർ എന്ന് വിളിക്കുകയും ചെയ്തു. ഇന്ത്യയിലുള്ള ജനങ്ങളുമായുള്ള അർത്ഥവ്യത്യാസം വ്യക്തമാക്കാൻ ഇവരെ റെഡ്‌ ഇന്ത്യക്കാർ എന്ന് വിളിക്കുമെങ്കിലും അമേരിക്കയിൽ പൊതുവെ ഇന്ത്യൻ, നേറ്റീവ് ഇന്ത്യൻ എന്നീ പദങ്ങൾ ഇവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഏഷ്യയുടെ ഭാഗങ്ങളിൽ നിന്നും 20,000 വർഷങ്ങൾക്കു മുൻപ് സൈബീരിയയുടെ ഭാഗങ്ങളിലൂടെ അമേരിക്കൻ ഭൂഖണ്ഡത്തിൽ കുടിയേറി പാർപ്പുറപ്പിച്ചവരായിരുന്നു ഇവരുടെ ആദ്യ തലമുറ. യൂറോപ്യന്മാർ അമേരിക്കയിലേക്ക് കുടിയേറ്റം ആരംഭിക്കുന്ന കാലത്ത് 2 കോടിയോളം ഉണ്ടായിരുന്ന തദ്ദേശീയരെ അതിനുശേഷമുള്ള കാലഘട്ടത്തിൽ വംശഹത്യനടത്തി ഇല്ലാതാക്കിയതായാണ് കണക്കാക്കപ്പെടുന്നത്. ഇവരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും കൈയ്യടക്കാനായും, മതപീഡനത്തിന്റെ ഭാഗമായും, മറ്റുമാണ് ഇവരെ കൊന്നൊടുക്കിയത്. തദ്ദേശീയർക്ക് പരിചയമില്ലാതിരുന്ന യൂറീപ്പിലെ രോഗങ്ങളെ പകർന്നതും മറ്റും ഇവരുടെ നശീകരണത്തിന് ആക്കം കൂട്ടി. അമേരിക്കൻ സ്വാതന്ത്ര്യത്തിനു ശേഷവും ഇക്കൂട്ടരെ വസൂരിയുടെ അണുക്കളുള്ള പുതപ്പുകളും മറ്റും നൽകി കൊന്നൊടുക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ആധുനിക കാലഘട്ടത്തിൽ ഇവരുടെ സംഖ്യ 30-ലക്ഷത്തിൽ താഴെയാണെന്നും കണക്കാക്കപ്പെടുന്നു.[22]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. "Proyecciones de indígenas de México y de las entidades federativas 2000-2010". Comisión Nacional para el Desarrollo de los Pueblos Indígenas. 2010. ശേഖരിച്ചത് 11 April 2013. 
 2. "CIA, The World Factbook Peru" (PDF). ശേഖരിച്ചത് 12 July 2011. 
 3. "CIA - The World Factbook". Cia.gov. ശേഖരിച്ചത് 23 February 2011. 
 4. "CIA - The World Factbook". Cia.gov. ശേഖരിച്ചത് 23 February 2011. 
 5. United States Census Bureau. The American Indian and Alaska Native Population: 2010
 6. http://estudios.anda.cl/recursos/censo_2012.pdf
 7. DANE 2005 National Census
 8. Canada 2011 Census [1]
 9. "Brazil urged to protect Indians". BBC News. 2005-03-30. 
 10. "Encuesta Complementaria de Pueblos Indígenas (ECPI) 2004 - 2005". INDEC. ശേഖരിച്ചത് 2013-12-03. 
 11. http://lcweb2.loc.gov/frd/cs/profiles/Venezuela.pdf
 12. "CIA - The World Factbook - Honduras". Cia.gov. ശേഖരിച്ചത് 2013-12-03. 
 13. 2005 Census
 14. "CIA - The World Factbook". Cia.gov. ശേഖരിച്ചത് 23 February 2011. 
 15. "8 LIZCANO" (PDF). ശേഖരിച്ചത് 2014-05-22. 
 16. "Una comunidad indígena salvadoreña pide su reconocimiento constitucional en el país". soitu.es. ശേഖരിച്ചത് 23 February 2011. 
 17. "Costa Rica: Ethnic groups". Cia.gov. ശേഖരിച്ചത് 21 December 2010. 
 18. Lector de Google Drive. Docs.google.com. Retrieved 12 July 2013.
 19. The World Factbook. Cia.gov. Retrieved 12 July 2013.
 20. Redatam::CELADE, ECLAC - United Nations. Celade.cepal.org. Retrieved 12 July 2013.
 21. [2][പ്രവർത്തിക്കാത്ത കണ്ണി]
 22. എ. ശ്യാം (21 സെപ്റ്റംബർ 2014). "റെഡ് ഇന്ത്യൻസ് ഹിറ്റ്ലറെ നിസ്സാരനാക്കുന്ന ക്രൂരതയുടെ ഇരകൾ" (പത്രലേഖനം). ദേശാഭിമാനി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-09-21 08:24:50-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 സെപ്റ്റംബർ 2014. 
"https://ml.wikipedia.org/w/index.php?title=റെഡ്‌_ഇന്ത്യൻ_ജനത&oldid=2403507" എന്ന താളിൽനിന്നു ശേഖരിച്ചത്