ചാക്കോ സാംസ്കാരിക ദേശീയ ചരിത്ര പ്രദേശം
ദൃശ്യരൂപം
Chaco Culture National Historical Park | |
---|---|
Location | San Juan County and McKinley County, New Mexico, USA |
Coordinates | 36°04′N 107°58′W / 36.06°N 107.97°W |
Area | 33,977.8 ഏക്കർ (13,750.3 ഹെ) |
Architectural style(s) | Ancient Puebloan |
Visitors | 39,175 (in 2011) |
Governing body | National Park Service |
Official name: Chaco Culture | |
Type | Cultural |
Criteria | iii |
Designated | 1987 (11th session) |
Reference no. | 353 |
State Party | അമേരിക്കൻ ഐക്യനാടുകൾ |
Region | Europe and North America |
Type | U.S. historic district |
Designated | October 15, 1966 |
Reference no. | 66000895[1] |
Former U.S. National Monument | |
Designated | March 11, 1907 |
Delisted | December 19, 1980 |
Designated by | President Theodore Roosevelt |
Designated | December 19, 1980 |
അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാവസ്തു കേന്ദ്രമാണ് ചാക്കോ സാംസ്കാരിക ദേശീയ ചരിത്ര പ്രദേശം.(ഇംഗ്ലീഷ്: Chaco Culture National Historical Park). പുരാതന പ്വെബ്ലോ ജനതയുടെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഈ പ്രദേശം. അമേരിക്കയിൽ ഒരു പ്രീ-കൊളംബിയൻ പുരാവ്സ്തു പ്രദേശമാണ് ഇത്.
AD 900 മുതൽ 1150 വരെയുള്ള കാലയളവിലാണ് ഇവിടെ പ്വേബ്ലോകൾ വസിച്ചിരുന്നത്. മണൽക്കല്ലും മരത്തടികളും ഉപയോഗിച്ച് അവർ പടുതുയർത്തിയ നിർമിതികൾ അക്കാലത്ത് അമേരിക്കയിലെ തന്നെ വലിയ മനുഷ്യനിർമിതികളായിരുന്നു
സാൻ ഹ്വാൻ സമതലത്തിലെ കൊളറാഡോ പീഠഭൂമിക്കു മുകളിലാണ് ഈ സാംസ്കാരിക ഭൂമിക സ്ഥിതിചെയ്യുന്നത്. ഇതിന്റെ കിഴക്ക് സാൻ പെഡോ മലകളും, വടക്ക് സാൻ ഹ്വാൻ മലകളും, പടിഞ്ഞാറ് ചുസ്ക മലകളും അതിരിടുന്നു.