സഗ്വാരൗ ദേശീയോദ്യാനം
ദൃശ്യരൂപം
(Saguaro National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Saguaro National Park | |
U.S. National Park | |
Sunset in the Rincon Mountain District of the park
| |
Named for: Saguaro, a cactus | |
രാജ്യം | United States |
---|---|
സംസ്ഥാനം | Arizona |
County | Pima |
പട്ടണം | Tucson, Arizona |
Location | RMD Visitor Center [1]
|
- coordinates | 32°10′45″N 110°44′13″W / 32.17917°N 110.73694°W |
Highest point | |
- location | Mica Mountain (RMD) |
- ഉയരം | 8,666 ft (2,641 m) [2] |
Lowest point | |
- location | TMD |
- ഉയരം | 2,180 ft (664 m) [2] |
Total area | 91,716 acres (37,116 ha) [3] |
- TMD | 24,818 acres (10,043 ha) [4] |
- RMD | 66,898 acres (27,073 ha) [5] |
- Designated wilderness | 70,905 acres (28,694 ha) [6] |
Established | October 4, 1994 [7] |
Management | National Park Service |
Visitation | 820,426 in 2016 [8] |
IUCN category | II - National Park |
Website: Saguaro National Park | |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സഗ്വാരൗ ദേശീയോദ്യാനം (ഇംഗ്ലീഷ്: Saguaro National Park). സഗ്വാരൗ എന്നയിനം കള്ളിച്ചെടിയിൽനിന്നാണ് ദേശീയോദ്യാനത്തിന് ആ പേര് ലഭിച്ചിരിക്കുന്നത്. സഗ്വാരൗ ദേശീയോദ്യാനത്തിൽ രണ്ട് ഭൂവിഭാഗങ്ങളാണ് ഉള്ളത്. റ്റക്സോൺ മൗണ്ടിൻ ഡിസ്ട്രിക്റ്റ് (TMD), റിങ്കോൺ മൗണ്ടിൻ ഡിസ്ട്രിക്റ്റ് (RMD) എന്നിവയാണവ
അവലംബം
[തിരുത്തുക]- ↑ Geolocation via Google Earth. These are the coordinates for the Rincon Mountain District (east) Visitor Center.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Nature and Science
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Land Resources Division (December 31, 2016). "National Park Service Listing of Acreage (summary)" (PDF). National Park Service. Retrieved June 11, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TMD creation
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Calculated by subtracting the TMD approximation from the total acreage.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;two-district wilderness
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;SNP History
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Annual Visitation by Park Type or Region for 2016". National Park Service. Retrieved February 19, 2017.