ലാസ്സെൻ അഗ്നിപർവ്വത ദേശീയോദ്യാനം

Coordinates: 40°29′16″N 121°30′18″W / 40.4876594°N 121.5049807°W / 40.4876594; -121.5049807
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lassen Volcanic National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lassen Volcanic National Park
Lake Helen in Lassen Volcanic National Park
Map showing the location of Lassen Volcanic National Park
Map showing the location of Lassen Volcanic National Park
Map showing the location of Lassen Volcanic National Park
Map showing the location of Lassen Volcanic National Park
LocationShasta, Lassen, Plumas, and Tehama Counties, California, USA
Nearest cityRedding and Susanville
Coordinates40°29′16″N 121°30′18″W / 40.4876594°N 121.5049807°W / 40.4876594; -121.5049807
Area106,452 acres (430.80 km2)[1]
EstablishedAugust 9, 1916
Visitors536,068 (in 2016)[2]
Governing bodyNational Park Service
WebsiteLassen Volcanic National Park

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ലാസ്സെൻ അഗ്നിപർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Lassen Volcanic National Park). ലാസ്സെൻ അഗ്നിപർവ്വതമാണ് ഈ ദേശീയോദ്യാനത്തിന്റെ മുഖ്യ സവിശേഷത. ലോകത്തിലെ ഏറ്റവും വലിയ പ്ലഗ് ഡോം അഗ്നിപർവ്വതമാണ് ലാസ്സെൻ. കാസ്കേഡ് മലനിരകളിൽ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതവും ഇതുതന്നെയാണ്.[3] രണ്ട് ദേശീയ സ്മാരകങ്ങൾ ലാസ്സെൻ അഗ്നിപർവ്വത ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു: സിന്റെർ കോൺ ദേശീയസ്മാരകവും(Cinder Cone National Monument), ലാസ്സെൻ പർവ്വത ദേശീയസ്മാരകവും (Lassen Peak National Monument).[4]

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
  3. Topinka, Topink (May 11, 2005). "Lassen Peak Volcano, California". United States Geological Survey. Archived from the original on 2012-04-04. Retrieved March 11, 2012.
  4. Lee, Robert F (2001). "The Story of the Antiquities Act". Archived from the original on 2012-10-26. Retrieved 2017-06-30. Chapter 8: The Proclamation of National Monuments Under the Antiquities Act, 1906–1970

കുറിപ്പുകൾ[തിരുത്തുക]

 This article incorporates public domain material from websites or documents of the National Park Service.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ലാസ്സെൻ അഗ്നിപർവ്വത ദേശീയോദ്യാനം യാത്രാ സഹായി