കോബക്ക് വാലി ദേശീയോദ്യാനം
ദൃശ്യരൂപം
(Kobuk Valley National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kobuk Valley National Park | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Location | Northwest Arctic Borough, Alaska, USA |
Nearest city | Kotzebue |
Coordinates | 67°33′N 159°17′W / 67.550°N 159.283°W |
Area | 1,750,716 acres (7,084.90 km2)[1] |
Established | December 2, 1980 |
Visitors | 15,500 (in 2016)[2] |
Governing body | National Park Service |
Website | Kobuk Valley National Park |
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കോബക്ക് വാലി ദേശീയോദ്യാനം (ഇംഗ്ലീഷ്: Kobuk Valley National Park). ആർട്ടിക് വൃത്തത്തിൽനിന്നും 40കി,മീ വടക്കായാണ് ഇതിന്റെ സ്ഥാനം. 1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് കോബെക് വാലിക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Kobuk Valley National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Kobuk Valley National Park National Park Service site
- Cultural Resources of Kobuk Valley National Park at the National Park Service Alaska Regional Office