Jump to content

കോബക്ക് വാലി ദേശീയോദ്യാനം

Coordinates: 67°33′N 159°17′W / 67.550°N 159.283°W / 67.550; -159.283
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kobuk Valley National Park
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
Meanders in the Kobuk River from the air
Map showing the location of Kobuk Valley National Park
Map showing the location of Kobuk Valley National Park
LocationNorthwest Arctic Borough, Alaska, USA
Nearest cityKotzebue
Coordinates67°33′N 159°17′W / 67.550°N 159.283°W / 67.550; -159.283
Area1,750,716 acres (7,084.90 km2)[1]
EstablishedDecember 2, 1980
Visitors15,500 (in 2016)[2]
Governing bodyNational Park Service
WebsiteKobuk Valley National Park

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കോബക്ക് വാലി ദേശീയോദ്യാനം (ഇംഗ്ലീഷ്: Kobuk Valley National Park). ആർട്ടിക് വൃത്തത്തിൽനിന്നും 40കി,മീ വടക്കായാണ് ഇതിന്റെ സ്ഥാനം. 1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് കോബെക് വാലിക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]