കാൾസ്ബാദ് ഗുഹകൾ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carlsbad Caverns National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൾസ്ബാദ് ഗുഹകൾ ദേശീയോദ്യാനം
Carlsbad Interior Formations.jpg
ജലം അതിന്റ് ശക്തിയാൽ നിർമ്മിച്ച ഇതുപോലുള്ള ചുണ്ണാമ്പു കല്ലിന്റെ തോരണങ്ങൾ ഗുഹയിലുടനീളം കാണാം
Map showing the location of കാൾസ്ബാദ് ഗുഹകൾ ദേശീയോദ്യാനം
Map showing the location of കാൾസ്ബാദ് ഗുഹകൾ ദേശീയോദ്യാനം
Location എഡ്ഡി കൗണ്ടി, ന്യൂ മെക്സിക്കോ, യു.എസ്.
Nearest city കാൾസ്ബാദ്
Area 46,766 acres (18,926 ha)
339 acres (137 ha) private[1]
Established മേയ് 14, 1930
Visitors 365,000 (in 2011)[2]
Governing body ദേശീയ പാർക്ക് സർവീസ്
Type Natural
Criteria vii, viii
Designated 1995 (19th session)
Reference no. 721
State Party  United States
പ്രദേശം വടക്കേ അമേരിക്ക

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് ഗുവാഡാലൂപ് മലകളിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാൾസ്ബാദ് ഗുഹകൾ ദേശീയോദ്യാനം.

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06. 
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2012-03-06.