ഐൽ റോയൽ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isle Royale National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഐൽ റോയൽ ദേശീയോദ്യാനം
Isle Royale aerial.jpg
റോയൽ ദ്വീപിന്റെ ഒരു ആകാശചിത്രം
Map showing the location of ഐൽ റോയൽ ദേശീയോദ്യാനം
Map showing the location of ഐൽ റോയൽ ദേശീയോദ്യാനം
Locationകിവീനൊ കൗണ്ടി, മിഷിഗൺ, യു.എസ്.എ
Nearest cityതണ്ടർ ബേ, ഒന്റാറിയൊ
Coordinates48°6′0″N 88°33′0″W / 48.10000°N 88.55000°W / 48.10000; -88.55000Coordinates: 48°6′0″N 88°33′0″W / 48.10000°N 88.55000°W / 48.10000; -88.55000
Area571,790 acre (2,314.0 കി.m2)[1]
Establishedഏപ്രിൽ 3, 1940
Visitors24,966 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteഐൽ റോയൽ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനത്തിൽ സുപ്പീരിയർ തടാകത്തിലെ റോയൽ ദ്വീപിലും സമീപ തുരുത്തുകളിലുമായി വ്യാപിച്ചിരിക്കുന്ന ഒരു ദേശീയോദ്യാനമാണ് ഐൽ റോയൽ ദേശീയോദ്യാനം (ഇംഗ്ലീഷ്:Isle Royale National Park). 1940 ഏപ്രിൽ 3 നാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്; 1980ൽ ഇതിന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡല പദവിയും ലഭിച്ചു. 894 square mile (2,320 കി.m2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി. കാനഡ–അമേരിക്ക അതിർത്തിക്ക് സമീപമാണ് ഐൽ റോയൽ ദേശീയോദ്യാനം.

ഭൂമിശാസ്ത്രം[തിരുത്തുക]

സുപ്പീരിയർ തടാകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഐൽ റോയാൽ. ഇതിന് 45 mile (72 കി.മീ) ലധികം നീളവും, ഏറ്റവും കൂടിയ വീതി 9 mile (14 കി.മീ) ആണ്.[3] ഐൽ റോയലിനെ കൂടാതെ 400ഓളം ചെറു ദ്വീപുകളും കൂടിച്ചേരുന്നതാണ് ഐൽ റോയൽ ദേശീയോദ്യാനം. (16USC408g).[4]

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. ശേഖരിച്ചത് 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. ശേഖരിച്ചത് 2017-02-09.
  3. "Isle Royale National Park". National Park Service. ശേഖരിച്ചത് October 13, 2005.
  4. "Isle Royale National Park - Nature & Science (U.S. National Park Service)". National Park Service. ശേഖരിച്ചത് August 20, 2009.
"https://ml.wikipedia.org/w/index.php?title=ഐൽ_റോയൽ_ദേശീയോദ്യാനം&oldid=3313754" എന്ന താളിൽനിന്ന് ശേഖരിച്ചത്