ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
ദൃശ്യരൂപം
(Badlands National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബാഡ്ലാൻഡ്സ് ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
ബാഡ്ലാൻഡ്സ് ദേശീയോദ്യാനം | |
| സ്ഥലം | തെക്കൻ ഡക്കോട്ട, യു എസ് |
| അടുത്തുള്ള നഗരം | റാപിഡ് സിറ്റി |
| നിർദ്ദേശാങ്കങ്ങൾ | 43°45′N 102°30′W / 43.750°N 102.500°W |
| വിസ്തീർണ്ണം | 242,756 acres (982.40 km2)[1] |
| സ്ഥാപിതം | Error: All values must be integers (help) as a National Monument November 10, 1978 as a National Park |
| സന്ദർശകർ | 996,263 (in 2016)[2] |
| ഭരണസമിതി | നാഷണൽ പാർക് സർവീസ് |
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബാഡ് ലാൻഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Badlands National Park). 242,756 acres (379.306 sq mi; 98,240 ha) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി[1] മണ്ണൊലിപ്പ് മൂലം രൂപപെട്ട ബ്യൂട്ടുകൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്.
ഈ ദേശീയോദ്യാനത്തിലെ 64,144 acres (100.225 sq mi; 25,958 ha) വരുന്ന പ്രദേശം പ്രത്യേകമായി വനമേഖലയിൽ പെടുത്തി സംരക്ഷിച്ചുവരുന്നു.[3] വടക്കേ അമേരിക്കയിലെ ഒരു വംശനാശ ഭീഷണി നേരിടുന്ന ജീവിയായ ബ്ലാക്-ഫൂട്ടെഡ് ഫെരെറ്റിനെ, വീണ്ടും അവതരിപ്പിച്ചത് ഈ വനമേഖലയിലാണ്[4]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved മാർച്ച് 5, 2012.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved ഫെബ്രുവരി 9, 2017.
- ↑ "Badlands Wilderness". Wilderness.net. Archived from the original on മാർച്ച് 30, 2012. Retrieved മാർച്ച് 5, 2012.
- ↑ "Badlands Visitor Guide" (PDF). National Park Service. 2008. p. 2. Retrieved മാർച്ച് 12, 2011.