റെനിയർ പർവ്വത ദേശീയോദ്യാനം
ദൃശ്യരൂപം
(Mount Rainier National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mount Rainier National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Pierce County and Lewis County, Washington, USA |
Nearest city | Tacoma |
Coordinates | 46°51′N 121°45′W / 46.850°N 121.750°W |
Area | 236,381 ഏക്കർ (956.60 കി.m2)[1] |
Visitors | 1,356,913 (in 2016)[2] |
Governing body | National Park Service |
Website | Mount Rainier National Park |
അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് റെനിയർ പർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Mount Rainier National Park).[3] 1899 മാർച്ച് രണ്ടിന് സ്ഥാപിതമാകുമ്പോൾ ഇത് അമേരിക്കയിലെ 5ആമത്തെ ദേശീയോദ്യാനമായിരുന്നു. 236,381 ഏക്കർ (369.35 ച മൈ; 956.60 കി.m2) ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി[1]. 14,411-അടി (4,392 മീ) ഉയരമുള്ള മിശ്രിത അഗ്നിപർവ്വതമായ റെനിയർ ഈ ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
- ↑ Mount Rainier National Park (Map) (Centennial ed.). 1:30,000. Cartography by Charles B. Kitterman/Kulshan Cartographic Services. Stanley Maps. 2000. ISBN 0-9662209-4-3.
- ↑ http://www.nps.gov/mora/naturescience/index.htm
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "Andalkar" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "NpsBurtchard4a" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "NpsFaq" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to റെനിയർ പർവ്വത ദേശീയോദ്യാനം.
- National Park Service site: Mount Rainier National Park
- Park map (PDF, 17 MB), provided by the National Park Service
- National Historic Landmark information
- University of Washington Libraries Digital Collections – Rainier National Park Mountain-Glacier Wonderland Photograph Album 50 photographs from a promotional album (ca. 1925) for Mount Rainier National Park depicting tourist facilities, scenic views of the mountain and surrounding parkland, and recreational activities including mountaineering.
- Electronic Documents Archived 2012-11-21 at the Wayback Machine. outlining the natural and cultural history of the park, including the complete Nature Notes (newsletter) series and the park's Administrative History [National Park Service]