റെനിയർ പർവ്വത ദേശീയോദ്യാനം
ദൃശ്യരൂപം
| Mount Rainier National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Mount Rainier from above Myrtle Falls | |
| സ്ഥലം | Pierce County and Lewis County, Washington, USA |
| അടുത്തുള്ള നഗരം | Tacoma |
| നിർദ്ദേശാങ്കങ്ങൾ | 46°51′N 121°45′W / 46.850°N 121.750°W |
| വിസ്തീർണ്ണം | 236,381 ഏക്കർ (956.60 കി.m2)[1] |
| സന്ദർശകർ | 1,356,913 (in 2016)[2] |
| ഭരണസമിതി | National Park Service |
| വെബ്സൈറ്റ് | Mount Rainier National Park |
അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് റെനിയർ പർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Mount Rainier National Park).[3] 1899 മാർച്ച് രണ്ടിന് സ്ഥാപിതമാകുമ്പോൾ ഇത് അമേരിക്കയിലെ 5ആമത്തെ ദേശീയോദ്യാനമായിരുന്നു. 236,381 ഏക്കർ (369.35 ച മൈ; 956.60 കി.m2) ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി[1]. 14,411-അടി (4,392 മീ) ഉയരമുള്ള മിശ്രിത അഗ്നിപർവ്വതമായ റെനിയർ ഈ ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്.[4]
അവലംബം
[തിരുത്തുക]- 1 2 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
- ↑ Mount Rainier National Park (Map) (Centennial ed.). 1:30,000. Cartography by Charles B. Kitterman/Kulshan Cartographic Services. Stanley Maps. 2000. ISBN 0-9662209-4-3.
- ↑ http://www.nps.gov/mora/naturescience/index.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
of the National Park Service - Static park map and interactive park maps
- NPS park history documents – natural and cultural history of the park
- National Historic Landmark information (archive)
- University of Washington Libraries – black-and-white photographs from a promotional album (ca. 1925)
- Historic American Engineering Record (HAER) No. WA-35, "Mount Rainier National Park Roads and Bridges, Longmire, Pierce County, WA", 2 measured drawings, 191 data pages