സെക്കോയ ദേശീയോദ്യാനം
- Afrikaans
- العربية
- Basa Bali
- Български
- Català
- Cebuano
- Čeština
- Cymraeg
- Dansk
- English
- Esperanto
- Español
- Euskara
- فارسی
- Suomi
- Français
- עברית
- Hrvatski
- Magyar
- Bahasa Indonesia
- Íslenska
- Italiano
- 日本語
- ქართული
- 한국어
- Ripoarisch
- Lietuvių
- Македонски
- Nederlands
- Norsk bokmål
- Polski
- پنجابی
- Português
- Русский
- Srpskohrvatski / српскохрватски
- Simple English
- Slovenčina
- Svenska
- Türkçe
- Українська
- 吴语
- 中文
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെക്കോയ നാഷണൽ പാർക് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | റ്റുലാർ കൗണ്ടി, യു.എസ്. |
Nearest city | [[Visalia, California|വിസാലിയ കാലിഫോർണിയ]] |
Coordinates | 36°33′53″N 118°46′24″W / 36.56471°N 118.77337°W / 36.56471; -118.77337 |
Area | 404,064 ഏക്കർ (1,635.19 കി.m2)[1] |
Established | September 25, 1890 |
Visitors | 1,254,688 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | സെക്കോയ നാഷണൽ പാർക് |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സെക്കോയ ദേശീയോദ്യാനം (ഇംഗ്ലീഷ്: Sequoia National Park). 1890 സെപ്റ്റംബർ 25നാണ് ഇത് സ്ഥാപിതമായത്. 404,064 ഏക്കർ (631.35 ച മൈ; 163,518.90 ഹെ; 1,635.19 കി.m2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.[1] കിംഗ്സ് കാന്യൺ ദേശീയോദ്യാനത്തിന്റെ തുടർച്ചയെന്നോണം അതിന്റെ തെക്കുഭാഗത്തായാണ് സെക്കോയ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[3]
ജയന്റ് സെക്കോയ മരങ്ങൾക്ക് പ്രശസ്തമാണ് ഈ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഈ ദേശീയോദ്യാനത്തിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പത്ത് മരങ്ങളിൽ അഞ്ചും ഉൾപ്പെടുന്ന ജയന്റ് വനപ്രദേശത്താണ് ജനറൽ ഷെർമാൻ വൃക്ഷം വളരുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Error: No report available for the year 2012 when using {{NPS area}}
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
- ↑ "UNESCO - MAB Biosphere Reserves Directory". Retrieved 23 May 2016.
| ||
"https://ml.wikipedia.org/w/index.php?title=സെക്കോയ_ദേശീയോദ്യാനം&oldid=2943180" എന്ന താളിൽനിന്ന് ശേഖരിച്ചത്