Jump to content

ക്യാറ്റ്മായ് ദേശീയോദ്യാനം

Coordinates: 58°30′N 155°00′W / 58.5°N 155°W / 58.5; -155
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Katmai National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Katmai National Park and Preserve
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
The summit crater lake of Mount Katmai
LocationLake and Peninsula, Kodiak Island, Kenai Peninsula, and Bristol Bay boroughs, Alaska, USA
Nearest cityKing Salmon
Coordinates58°30′N 155°00′W / 58.5°N 155°W / 58.5; -155
Area4,093,077 acres (16,564.09 km2)[1]
EstablishedDecember 2, 1980
Visitors37,818 (in 2016)[2]
Governing bodyNational Park Service
WebsiteKatmai National Park and Preserve

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്യാറ്റ്മായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Katmai National Park and Preserve). വാലി ഓഫ് ടെൻ തൗസന്റ് സ്മോക്സും, അലാസ്കൻ തവിട്ട് കരടികളുമാണ് ഈ ദേശീയോദ്യാനത്തിലെ ഒരു പ്രധാന സവിശേഷതകൾ. 4,093,077 acres (6,395.43 sq mi; 16,564.09 km2), ആണ് ഉദ്യാനത്തിന്റെ ആകെ വിസ്തൃതി. 18ഓളം അഗ്നിപർവ്വതങ്ങൾ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്, ഇതിൽ ഏഴെണ്ണം 1900 മുതൽക്കേ സജ്ജീവമായി നിലകൊള്ളുന്നു.

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ക്യാറ്റ്മായ് ദേശീയോദ്യാനം യാത്രാ സഹായി