Jump to content

കാപിറ്റോൾ റീഫ് ദേശീയോദ്യാനം

Coordinates: 38°12′N 111°10′W / 38.200°N 111.167°W / 38.200; -111.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപിറ്റോൾ റീഫ് ദേശീയോദ്യാനം
കാസിഡി ആർച്ച്
Map showing the location of കാപിറ്റോൾ റീഫ് ദേശീയോദ്യാനം
Map showing the location of കാപിറ്റോൾ റീഫ് ദേശീയോദ്യാനം
Locationവെയ്ൻ, ഗാർഫീൽഡ്, സെവീർ, എമെരി കൗണ്ടികൾ, യൂറ്റാ, യു എസ് എ
Nearest cityTorrey
Coordinates38°12′N 111°10′W / 38.200°N 111.167°W / 38.200; -111.167
Area241,904 acres (978.95 km2)
670 acres (270 ha) private[1]
Establishedഡിസംബർ 18, 1971
Visitors1,064,904 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
WebsiteCapitol Reef National Park

അമേരിക്കൻ ഐക്യനാടുകളിലെ, യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാപിറ്റോൾ റീഫ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Capitol Reef National Park). 241,904 acres (377.98 sq mi; 97,895.08 ha; 978.95 km2) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. തെക്കുനിന്ന് വടക്കോട്ട് ഏകദേശം 60 miles (97 km) നീളത്തിൽ വ്യാപിച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ വീതി ശരാശരി വെറും 6 miles (9.7 km) മാത്രമാണ്. ഭൂരിഭാഗവും മരുപ്രദേശമായ ഈ ഉദ്യാനം, 1971ലാണ് സ്ഥാപിതമായത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏതാണ്ട് 65 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഭൂവൽക്കത്തിൽ രൂപം കൊണ്ട വാട്ടെർപോക്കറ്റ് ഫോൾഡ് എന്നറിയപ്പെടുന്ന മടക്ക്, ഈ ദേശീയോദ്യാനത്തിൽ വരുന്നു. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മോണോക്ലൈനുകളിൽ ഒന്നാണ് ഇത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.