അമേരിക്കൻ സമോവ ദേശീയോദ്യാനം
ദൃശ്യരൂപം
| അമേരിക്കൻ സമോവ ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Pola Islands just off the coast of Tutuila Island, American Samoa. | |
| സ്ഥലം | അമേരികൻ സമോവ, യു എസ് എ |
| അടുത്തുള്ള നഗരം | പാഗൊ പാഗൊ |
| നിർദ്ദേശാങ്കങ്ങൾ | 14°15′30″S 170°41′00″W / 14.25833°S 170.68333°W |
| വിസ്തീർണ്ണം | 13,500 acres (55 km2)[1] |
| സ്ഥാപിതം | October 31, 1988 |
| സന്ദർശകർ | 28,892 (in 2016)[2] |
| ഭരണസമിതി | നാഷണൽ പാർക് സർവീസ് |
| വെബ്സൈറ്റ് | അമേരിക്കൻ സമോവ ദേശീയോദ്യാനം |
അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള പ്രദേശമായ അമേരിക്കൻ സമോവയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അമേരിക്കൻ സമോവ ദേശീയോദ്യാനം (ഇംഗ്ലീഷ്: National Park of American Samoa). ടൂടൂഈല, ഒഫു, തൌ എന്നീ മൂന്നു ദ്വീപുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. പവിഴപ്പുറ്റുകൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, കടൽത്തീരങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. ദേശീയോദ്യാനത്തിന്റെ മൊത്തം വിസ്തൃതിയായ 13,500 acres (5,500 ha) -ഇൽ, 9,000 acres (3,600 ha) കരയും 4,500 acres (1,800 ha) സമുദ്രവും പവിഴപ്പുറ്റുകളുമാണ്.[3] അമേരിക്കൻ നാഷണൽ പാർക് സർവീസിന്റെ പരിധിയില്പെടുന്ന ഭൂമധ്യരേഖയ്ക്ക് തെക്കുള്ള ഒരേയൊരു ദേശീയോദ്യാനം ഇതാണ്.
ചിത്രശാല
[തിരുത്തുക]- ഒഫു കടൽത്തീരം
- പോള ദ്വീപുകൾ
- ഒഫു ദ്വീപ്
- റ്റൌ മുനമ്പ്
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-05.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
- ↑ "The National Parks: Index 2009–2011". National Park Service. Archived from the original on 2012-07-10. Retrieved 2011-03-05.