കാന്യൺലാൻഡ്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാന്യൺലാൻഡ്സ് ദേശീയോദ്യാനം
CanyonlandsNP GreenRiverOverlook.jpg
Looking over the Green River from Island in the Sky
Map showing the location of കാന്യൺലാൻഡ്സ് ദേശീയോദ്യാനം
Map showing the location of കാന്യൺലാൻഡ്സ് ദേശീയോദ്യാനം
Locationസാൻ ജുവാൻ, വെയ്ൻ, ഗാർഫീൽഡ്, ഗ്രാൻഡ് കൗണ്ടികൾ, യൂറ്റാ, യു എസ് എ
Nearest cityമോബ്
Coordinates38°10′01″N 109°45′35″W / 38.16691°N 109.75966°W / 38.16691; -109.75966Coordinates: 38°10′01″N 109°45′35″W / 38.16691°N 109.75966°W / 38.16691; -109.75966
Area337,598 ഏക്കർ (1,366.21 കി.m2)[1]
Establishedസെപ്റ്റംബർ 12, 1964 (1964-09-12)
Visitors776,218 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websitewww.nps.gov/cany

അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ മോബ് നഗരത്തിനു സമീപമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Canyonlands National Park). കൊളറഡൊ നദി, ഗ്രീൻ നദി എന്നിവ ചേർന്ന് നിർമിച്ച ഗിരികന്ദരങ്ങളുടെ ഒരു ശൃംഖലതന്നെ ഈ ദേശീയോദ്യാനത്തിലുണ്ട്. സെപ്റ്റംബർ 12, 1964 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്.[3]

സസ്യജന്തുജാലം[തിരുത്തുക]

ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന പ്രധാന സസ്തനികളാണ്: അമേരിക്കൻ കറുത്ത കരടികൾ, കയോട്ടി, സ്കങ്ക്, വവ്വാലുകൾ, എൽക്, കുറുക്കൻ, ബോബ് കാറ്റ്, അമേരിക്കൻ ബാഡ്ജർ,റിംഗ്-ടെയിൽഡ് പൂച്ചകൾ, പ്രോങ്ഹോൺ മാൻ, കൗഗാർ.[4] മരുഭൂമി മുയൽ, കംഗാരു എലി and മ്യൂൾ മാൻ തുടങ്ങിയവ.[5]

കുറഞ്ഞത് 273 സ്പീഷീസ് പക്ഷികളെങ്കിലും ഈ ദേശീയോദ്യാനത്തിൽ അധിവസിക്കുന്നതായി കണക്കാക്കുന്നു.[6]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)