കയോട്ടി
ദൃശ്യരൂപം
കയോട്ടി | |
---|---|
From യോസമിറ്റെ നാഷണൽ പാർക്ക്അമേരിക്ക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Order: | |
Family: | |
Genus: | |
Species: | C. latrans
|
Binomial name | |
Canis latrans Say, 1823
| |
Subspecies | |
19 spp., see text and map | |
Coyote range |
മധ്യ-ഉത്തരഅമേരിക്കയിൽ കാണപ്പെടുന്ന ശ്വാനവർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് കയോട്ടി.[2] (ശാസ്ത്രീയനാമം: Canis latrans).
പേര്
[തിരുത്തുക]സൂത്രക്കാരൻ എന്നർത്ഥം വരുന്ന ആസ്റ്റക് വാക്കിൽ നിന്നാണ് കയോട്ടി എന്ന പേരുത്ഭവിച്ചത്.[3] കുരക്കും പട്ടി എന്നർത്ഥമുള്ള സ്പാനിഷ് വാക്കായ കാനിസ് ലാറ്റ്രൻസ് ആണ് ഇവയുടെ ശാസ്ത്രീയ നാമം.[4]
രൂപം
[തിരുത്തുക]ഇവയുടെ മുകൾഭാങ്ങളിലെ രോമങ്ങൾ ചാര നിറമുള്ള മഞ്ഞയൊ, ബ്രൗണോ നിറത്തിലായിരിക്കും. കഴുത്ത്, ഉദരഭാഗങ്ങൾ എന്നിവക്ക് വെളുത്ത നിറത്തിലും ആയിരിക്കും.[5]
അവലംബം
[തിരുത്തുക]- ↑ Gese, E.M., Bekoff, M., Andelt,W., Carbyn, L. & Knowlton, F. (2008). "Canis latrans". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 2013-09-12.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ "Canis latrans". Animal Diversity Web. Retrieved August 15, 2007.
- ↑ "Coyote". Dictionary.reference.com. Retrieved 2013-09-14.
- ↑ Williams, Lezle. "Coyote (Canis latrans)". Western Wildlife Conservancy. Archived from the original on 2009-01-18. Retrieved November 29, 2009.
- ↑ http://animaldiversity.ummz.umich.edu/site/accounts/information/Canis_latrans.html