അമേരിക്കൻ ബാഡ്ജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(American badger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അമേരിക്കൻ ബാഡ്ജർ
American badger
Taxidea taxus (Point Reyes, 2007).jpg
In Point Reyes National Seashore, California
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Mustelidae
Subfamily: Taxidiinae
Pocock, 1920
Genus: Taxidea
Waterhouse, 1839
Species:
T. taxus
Binomial name
Taxidea taxus
(Schreber, 1777)
American Badger area.png
American badger range

അമേരിക്ക, കാനഡ, മെക്സിക്കോ, എന്നിവിടങ്ങളിൽ കണ്ട് വരുന്ന ഒരിനം നീർനായയാണ് അമേരിക്കൻ ബാഡ്ജർ. മണ്ണിനടിയിലുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവയുടെ വാസം. തടിച്ച് ഉയരം കുറഞ്ഞ ശരീരപ്രകൃതിയാണിവയ്ക്ക്. ചാരനിറത്തിലോ ചുവപ്പ് കലർന്ന തവിട്ടു നിറത്തിലോ ഉള്ള പരുപരുത്ത രോമങ്ങൾ ഇവയുടെ ശരീരത്തിൽ നിറയെ ഉണ്ട്. മൂക്കിനറ്റം മുതൽ വാലുവരെ നീണ്ടുകിടക്കുന്ന വെളുത്ത വര ഇവയുടെ പ്രത്യേകതയാണ്. ചെറു ജീവികൾ, പക്ഷികൾ, മത്സ്യം തുടങ്ങിയവയാണ് ഇവയുടെ ആഹാരം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Helgen, K. & Reid, F. (2016). "Taxidea taxus". The IUCN Red List of Threatened Species. IUCN. 2016: e.T41663A45215410. doi:10.2305/IUCN.UK.2016-1.RLTS.T41663A45215410.en. ശേഖരിച്ചത് 10 November 2017.
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_ബാഡ്ജർ&oldid=3208016" എന്ന താളിൽനിന്ന് ശേഖരിച്ചത്