കള്ളിച്ചെടി
Cactus | |
---|---|
Echinopsis mamillosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Subfamilies | |
See also Classification of the Cactaceae |
പ്രധാനമായും മരുഭൂമികളിൽ കാണപ്പെടുന്ന സസ്യങ്ങളാണ് കള്ളിച്ചെടി എന്നറിയപ്പെടുന്ന കള്ളിമുൾച്ചെടികൾ. വളരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നവയും,ഒരു പന്തിനോളം മാത്രം വലിപ്പവും രൂപവും ഉള്ളവയും,ഉൾപ്പെടെ നൂറുകണക്കിനു വകഭേങ്ങളിൽ കാണപ്പെടുന്നു. ലഭ്യമാകുന്ന ജലം, കാണ്ഡത്തിൽ ശേഖരിച്ച് ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കാൻ കഴിയുന്ന സവിശേഷ സ്വഭാവം ഇവയ്ക്കുണ്ട്. ജലനഷ്ടം പരമാവധി ഒഴിവാകുന്നവിധം ഇലകൾ ഇല്ലാത്ത രൂപഘടനയാണുള്ളത്. അതേസമയം ചിലയിനങ്ങൾക്ക് അഗ്രഭാഗത്ത് ഇലകൾ കാണാവുന്നതാണ്. മിക്കവാറും എല്ലാ ഇനങ്ങൾക്കും നിറയെ മുള്ളുകൾ ഉണ്ടായിരിക്കും.സാധാരണയായി പുഷ്പിക്കാത്ത ചെടികളുടെ ഒപ്പമാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ചില ഇനങ്ങളിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. പൊതുവെ എല്ലാത്തരം പ്രദേശങ്ങളിലും വളരുന്ന നിരവധി ഇനങ്ങൾ ഉള്ളതിനാൽ ഇവയെ ഉദ്യാനസസ്യങ്ങളായും പരിഗണിക്കാവുന്നതാണ്. ചിലയിനം കള്ളിച്ചെടികളിൽ ഭക്ഷ്യ യോഗ്യമായ പഴങ്ങളും ഉണ്ടാകാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
കള്ളിമുൾച്ചെടി
-
_കള്ളിമുൾച്ചെടി
-
പൂവ്
-
പൂവ്
-
കള്ളിമുൾ ചെടിയിലുണ്ടാകുന്ന പൂവ്
-
കള്ളിമുൾ ചെടിയിലുണ്ടാകുന്ന ഇലകൾ
-
കള്ളിമുൾ ചെടി
-
കള്ളിമുൾ ചെടി
-
കള്ളിമുൾച്ചെടി
-
കള്ളിമുൾച്ചെടി
-
കള്ളിമുൾച്ചെടി
-
കള്ളിമുൾച്ചെടി
-
കള്ളിച്ചെടി
-
കള്ളിച്ചെടിയുടെ പൂവു്
-
കള്ളിച്ചെടിയുടെ പൂവിന്റെ ഉൾവശം
-
ബർഷൂം പഴം (കള്ളിച്ചെടിയുടെ പഴം) വിൽപനക്ക് വെച്ചിരിക്കുന്നു.
-
കള്ളിമുൾച്ചെടിയുടെ മുള്ളുകൾ
-
കള്ളിമുൾച്ചെടി
-
കള്ളിമുൾച്ചെടി
ഗ്രന്ഥസൂചി
[തിരുത്തുക]- Anderson, Edward F. (2001), The Cactus Family, Pentland, Oregon: Timber Press, ISBN 978-0-88192-498-5
- Anderson, Miles (1999), Cacti and Succulents : Illustrated Encyclopedia, Oxford: Sebastian Kelly, ISBN 978-1-84081-253-4
- Brown, Roger (2001), "Cultivation of Cacti", pp. 85–92
{{citation}}
: Missing or empty|title=
(help) in Anderson 2001 - Hecht, Hans (1994), Cacti & Succulents (p/b ed.), New York: Sterling, ISBN 978-0-8069-0549-5
- Hewitt, Terry (1993), The Complete Book of Cacti & Succulents, London: Covent Garden Books, ISBN 978-1-85605-402-7
- Innes, Clive (1995), "Cacti", pp. 11–70
{{citation}}
: Missing or empty|title=
(help) in: Innes, Clive; Wall, Bill (1995), Cacti, Succulents and Bromeliads, London: Cassell for the Royal Horticultural Society, ISBN 978-0-304-32076-9{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - Keen, Bill (1990), Cacti and Succulents : step-by-step to growing success, Marlborough, Wiltshire: Crowood Press, ISBN 978-1-85223-264-1
- McMillan, A.J.S.; Horobin, J.F. (1995), Christmas Cacti : The genus Schlumbergera and its hybrids (p/b ed.), Sherbourne, Dorset: David Hunt, ISBN 978-0-9517234-6-3
- Pilbeam, John (1987), Cacti for the Connoisseur, London: Batsford, ISBN 978-0-7134-4861-0
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]പരിശീലനക്കുറിപ്പുകൾ Horticulture/Cactus എന്ന താളിൽ ലഭ്യമാണ്