ബ്ലൂ ലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Blue Lake
City
Official seal of City of Blue Lake
Seal
Location in Humboldt County and the state of California
Location in Humboldt County and the state of California
Coordinates: 40°52′58″N 123°59′02″W / 40.88278°N 123.98389°W / 40.88278; -123.98389Coordinates: 40°52′58″N 123°59′02″W / 40.88278°N 123.98389°W / 40.88278; -123.98389
Country  United States
State  California
County Humboldt
Incorporated April 23, 1910[1]
Government
 • Mayor Sherman Schapiro[2]
 • City Manager John Berchtold[3]
Area[4]
 • Total 0.622 ച മൈ (1.610 കി.മീ.2)
 • ഭൂമി 0.592 ച മൈ (1.533 കി.മീ.2)
 • ജലം 0.030 ച മൈ (0.077 കി.മീ.2)  4.8%
ഉയരം[5] 131 അടി (40 മീ)
Population (2010)
 • Total 1,253
 • സാന്ദ്രത 2/ച മൈ (780/കി.മീ.2)
സമയ മേഖല Pacific (PST) (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) PDT (UTC-7)
ZIP code 95525
ഏരിയ കോഡ് 707
FIPS code 06-07162
GNIS feature IDs 1658083, 2409868
വെബ്‌സൈറ്റ് bluelake.ca.gov

ബ്ലൂ ലേക്ക് (മുമ്പ്, സ്കോട്ട്സ്വില്ലെ)[6]  അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഹംബോൾട്ട് കൗണ്ടിയിലെ ഒരു പട്ടണമാണ്. യുറേക്ക[7] നഗരത്തിനു 16 മൈൽ (26 കിലോമീറ്റർ) വടക്കുകിഴക്കായി മാഡ് നദിയ്ക്കു സമീപം സമുദ്രനിരപ്പിൽനിന്ന് 131 അടി (40 മീറ്റർ)[5]  ഉയരത്തിലാണ് ഈ പട്ടണം സ്ഥിത ചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 1,135 ആയിരുന്ന ജനസംഖ്യ 2010 ൽ 1,253 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 0.6 ചതുരശ്ര മൈൽ (1.6 കിമീ 2 ആണ്). ഇതിൽ 95 ശതമാനവും കര പ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. യഥാർത്ഥ സൈറ്റിൽ നിന്ന് November 3, 2014-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 7, 2013. 
  2. "Blue Lake City Council". City of Blue Lake. ശേഖരിച്ചത് April 7, 2013. 
  3. "City Manager". City of Blue Lake. ശേഖരിച്ചത് April 7, 2013. 
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau. 
  5. 5.0 5.1 "Blue Lake". Geographic Names Information System. United States Geological Survey. 
  6. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 22. ഐ.എസ്.ബി.എൻ. 1-884995-14-4. 
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 22. ഐ.എസ്.ബി.എൻ. 1-884995-14-4. 
"https://ml.wikipedia.org/w/index.php?title=ബ്ലൂ_ലേക്ക്&oldid=2659281" എന്ന താളിൽനിന്നു ശേഖരിച്ചത്