സാൻ ക്ലെമെൻറെ

Coordinates: 33°26′16″N 117°37′13″W / 33.43778°N 117.62028°W / 33.43778; -117.62028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
San Clemente, California
The San Clemente Pier and central San Clemente Beach on the Pacific Ocean
The San Clemente Pier and central San Clemente Beach on the Pacific Ocean
Official seal of San Clemente, California
Seal
Location of San Clemente within Orange County, California.
Location of San Clemente within Orange County, California.
San Clemente is located in California
San Clemente
San Clemente
Location in the United States
San Clemente is located in the United States
San Clemente
San Clemente
San Clemente (the United States)
Coordinates: 33°26′16″N 117°37′13″W / 33.43778°N 117.62028°W / 33.43778; -117.62028
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedFebruary 28, 1928[1]
നാമഹേതുSaint Clement
ഭരണസമ്പ്രദായം
 • MayorTim Brown[2]
വിസ്തീർണ്ണം
 • ആകെ19.12 ച മൈ (49.51 ച.കി.മീ.)
 • ഭൂമി18.36 ച മൈ (47.54 ച.കി.മീ.)
 • ജലം0.76 ച മൈ (1.97 ച.കി.മീ.)  3.89%
ഉയരം233 അടി (71 മീ)
ജനസംഖ്യ
 • ആകെ63,522
 • കണക്ക് 
(2016)[6]
65,309
 • ജനസാന്ദ്രത3,557.91/ച മൈ (1,373.70/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92672–92674
Area code949
FIPS code06-65084
GNIS feature IDs1661376, 2411781
വെബ്സൈറ്റ്ci.san-clemente.ca.us

സാൻ ക്ലെമെൻറെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,522 ആണെന്നു കണ്ടെത്തിയിരുന്നു. കാലിഫോർണിയ തീരത്ത്, ലോസ് ആഞ്ചലസ്, സാൻ ഡിയാഗോ നഗരങ്ങൾക്കു മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് കൌണ്ടിയുടെ ഏറ്റവും തെക്കുള്ള ഈ നഗരം  ഇവിടുത്തെ സമുദ്രം, മലനിരകളുടെ വീക്ഷണം, ഹൃദ്യമായ കാലാവസ്ഥ, സ്പാനിഷ് കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ടതാണ്. സാൻ ക്ലെമന്റെ നഗര മുദ്രാവാക്യം "സ്പാനിഷ് വില്ലേജ് ബൈ ദ സീ" എന്നതാണ്. ഔദ്യോഗിക നഗര പുഷ്പം ബൊഗൈൻ വില്ലയും, ഔദ്യോഗിക നഗരവൃക്ഷം കോറലുമാണ് (Erythrina).

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of San Clemente. Retrieved January 21, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "San Clemente". Geographic Names Information System. United States Geological Survey. Retrieved January 21, 2015.
  5. "San Clemente (city) QuickFacts". United States Census Bureau. Archived from the original on 2012-08-28. Retrieved April 16, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാൻ_ക്ലെമെൻറെ&oldid=3903904" എന്ന താളിൽനിന്ന് ശേഖരിച്ചത്