റിയോ ഡെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Rio Dell
Wildwood Avenue, Rio Dell
Wildwood Avenue, Rio Dell
Location in Humboldt County and the state of California
Location in Humboldt County and the state of California
City of Rio Dell is located in the US
City of Rio Dell
City of Rio Dell
Location in the United States
Coordinates: 40°29′57″N 124°06′23″W / 40.49917°N 124.10639°W / 40.49917; -124.10639Coordinates: 40°29′57″N 124°06′23″W / 40.49917°N 124.10639°W / 40.49917; -124.10639
Country United States
State California
CountyHumboldt
IncorporatedFebruary 23, 1965[1]
Area
 • Total2.42 ച മൈ (6.26 കി.മീ.2)
 • ഭൂമി2.28 ച മൈ (5.91 കി.മീ.2)
 • ജലം0.14 ച മൈ (0.35 കി.മീ.2)  5.61%
ഉയരം161 അടി (49 മീ)
Population
 (2010)
 • Total3,368
 • കണക്ക് 
(2016)[4]
3,408
 • ജനസാന്ദ്രത1,494.08/ച മൈ (576.85/കി.മീ.2)
Time zoneUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95562
Area code(s)707
FIPS code06-60900
GNIS feature IDs277614, 2410951
വെബ്സൈറ്റ്riodellcity.com

റിയോ ഡെൽ (മുമ്പ്, ഈഗിൾ പ്രയറി)[5] എന്നറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ഹംബോൾട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈൽ നദിയുടെ പടിഞ്ഞാറേ തീരത്ത് സ്കോഷ്യ നഗരത്തിന്[6] 1 മൈൽ (2 കിലോമീറ്റർ) വടക്കായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 161 അടി  (49 മീറ്റർ)[3] ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 3,174 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,363 ആയി ഉയർന്നിരുന്നു.

റിയോ ഡെൽ നഗരം ആദ്യകാലത്ത് ഈഗിൾ പ്രയറി എന്നു നാമകരണം ചെയ്തുവെങ്കിലും 1890 ൽ അത് റിയോ ഡെൽ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. റിവർ ഡെൽ എന്ന പേര് ആദ്യം നിർദ്ദേശിക്കപ്പെട്ടുവെങ്കിലും കാലിഫോർണിയയിലെ റിവർ ഡെയിലുമായി സാദൃശ്യമുള്ളതിനാൽ ഈ പേര് ഉപേക്ഷിക്കപ്പെട്ടു.[7]

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.4 ചതുരശ്ര മൈൽ (6.2 ചതരുശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.3 ചതുരശ്ര മൈൽ (6.0 ചതരുശ്ര കിലോമീറ്റർ) കരഭൂമിയും 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) പ്രദേശം (5.61% ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും February 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 7, 2013.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. 3.0 3.1 U.S. Geological Survey Geographic Names Information System: റിയോ ഡെൽ
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 132. ISBN 1-884995-14-4.
  6. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 132. ISBN 1-884995-14-4.
  7. Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 390. ISBN 9780403093182.
"https://ml.wikipedia.org/w/index.php?title=റിയോ_ഡെൽ&oldid=3095813" എന്ന താളിൽനിന്ന് ശേഖരിച്ചത്