സാൻ ജാസിൻറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൻ ജാസിൻറോ, കാലിഫോർണിയ
City of San Jacinto
Panorama along 6th Street to the east.
Panorama along 6th Street to the east.
Location in Riverside County and the state of California
Location in Riverside County and the state of California
San Jacinto is located in the United States
San Jacinto
San Jacinto
Location in the United States
Coordinates: 33°47′14″N 116°58′0″W / 33.78722°N 116.96667°W / 33.78722; -116.96667Coordinates: 33°47′14″N 116°58′0″W / 33.78722°N 116.96667°W / 33.78722; -116.96667
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyRiverside
IncorporatedApril 20, 1888[1]
നാമഹേതുSt. Hyacinth of Caesarea
Government
 • City council[3]Mayor Crystal Ruiz
Mark Bartel
Andrew Kotyuk
Scott Miller
Alonzo Ledezma
 • City managerTim Hults[2]
വിസ്തീർണ്ണം
 • ആകെ26.12 ച മൈ (67.65 കി.മീ.2)
 • ഭൂമി25.71 ച മൈ (66.58 കി.മീ.2)
 • ജലം0.41 ച മൈ (1.07 കി.മീ.2)  1.59%
ഉയരം1,565 അടി (477 മീ)
ജനസംഖ്യ
 (2010)
 • ആകെ44,199
 • കണക്ക് 
(2016)[6]
47,413
 • ജനസാന്ദ്രത1,844.43/ച മൈ (712.13/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92581, 92582, 92583
Area code(s)951
FIPS code06-67112
GNIS feature IDs1652787, 2411788
വെബ്സൈറ്റ്www.ci.san-jacinto.ca.us

സാൻ ജാസിൻറോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ റിവർസൈഡ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഹയാസിന്ത് പുണ്യവാളൻറെ പേരിൽ അറിയപ്പെടുന്ന ഈ നഗരം സാൻ ജാസിന്തോ താഴ്വരയുടെ വടക്കേ അറ്റത്തായി, തെക്കുഭാഗത്ത് ഹെമെറ്റും കാലിഫോർണിയയിലെ ബ്യൂമോണ്ട് വടക്കായുമാണ് സ്ഥിതിചെയ്യുന്നത്. സാൻ ജസിന്താ മലനിരകളാണ് താഴ്വരയുമായി ബന്ധപ്പെട്ട മലനിരകൾ. 2010 ലെ സെൻസസ് പ്രകാരംമുള്ള ഈ നഗരത്തിലെ ജനസംഖ്യ 44,199 ആയിരുന്നു. 1870 ൽ സ്ഥാപിക്കപ്പെട്ട ഈ നഗരം 1888 ഏപ്രിൽ 20 ന് സംയോജിപ്പിക്കപ്പെട്ടതും റിവർ സൈഡ് കൌണ്ടിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
  2. "City Manager". City of San Jacinto. ശേഖരിച്ചത് March 11, 2015.
  3. "San Jacinto City Council". San Jacinto. ശേഖരിച്ചത് February 8, 2015.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. "San Jacinto". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 2, 2014.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാൻ_ജാസിൻറോ&oldid=2758447" എന്ന താളിൽനിന്ന് ശേഖരിച്ചത്