ഫെയർഫാക്സ്
ദൃശ്യരൂപം
ഫെയർഫാക്സ് നഗരം | |
---|---|
Downtown Fairfax (The Parkade) | |
Location of Fairfax in Marin County, California. | |
Coordinates: 37°59′14″N 122°35′20″W / 37.98722°N 122.58889°W[1] | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Marin |
Incorporated | March 2, 1931[2] |
• Town Council[4] | Barbara Coler (Mayor) Renee Goddard (Vice-Mayor) David Weinsoff John Reed Peter Lacques |
• County Board | District 2 Katie Rice |
• Town Manager | Judy Anderson |
• Representation | Sen. Mike McGuire (D) Asm. Marc Levine (D) Rep. Jared Huffman (D)[3] |
• ആകെ | 2.20 ച മൈ (5.72 ച.കി.മീ.) |
• ഭൂമി | 2.20 ച മൈ (5.72 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 115 അടി (35 മീ) |
(2010) | |
• ആകെ | 7,441 |
• കണക്ക് (2016)[6] | 7,598 |
• ജനസാന്ദ്രത | 3,447.37/ച മൈ (1,331.33/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 94930, 94978 |
Area codes | 415/628 |
FIPS code | 06-23168 |
GNIS feature IDs | 277511, 2412609 |
വെബ്സൈറ്റ് | www |
ഫെയർഫാക്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിലുൾപ്പെട്ട ഒരു സംയോജിത നഗരമാണ്. സാൻ റഫായെൽ നഗരത്തിന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറൻ ദിശയിൽ ഏകദേശം 3.25 മൈൽ (5.2 കിലോമീറ്റർ) ദൂരെ സമുദ്രനിരപ്പിൽനിന്ന് 115 അടി (35 മീറ്റർ) ഉയരത്തിലാണ് ഫെയർഫാക്സ് നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 7,441 ആയിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഗ്രീൻ പാർട്ടിക്ക് നഗര കൌൺസിലിൽ ഭൂരിപക്ഷം നിലനിർത്തുന്ന ഒരേയൊരു നഗരമാണ് ഫെയർഫാക്സ്.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഫെയർഫാക്സ് നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 ചതരുശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഫെയർ ഫാക്സിലെ ഭൂരിഭാഗം പ്രദേശങ്ങളും മലകളും താഴ്വരകളും അടങ്ങിയതാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Fairfax". Geographic Names Information System. United States Geological Survey.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "California's 2-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 8, 2013.
- ↑ "Town of Fairfax, California - Website". Archived from the original on 2017-02-22. Retrieved April 6, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.