മുറിയെറ്റ

Coordinates: 33°34′10″N 117°12′09″W / 33.56944°N 117.20250°W / 33.56944; -117.20250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുറിയെറ്റ, കാലിഫോർണിയ
City of Murrieta
Murrieta skyline
Murrieta skyline
Motto(s): 
"The Future Of Southern California"[1]
Location in Riverside County and the State of California
മുറിയെറ്റ, കാലിഫോർണിയ is located in the United States
മുറിയെറ്റ, കാലിഫോർണിയ
മുറിയെറ്റ, കാലിഫോർണിയ
Location in the contiguous United States
Coordinates: 33°34′10″N 117°12′09″W / 33.56944°N 117.20250°W / 33.56944; -117.20250
Country United States
State California
County Riverside
IncorporatedJuly 1, 1991[2]
ഭരണസമ്പ്രദായം
 • City council[4]Randon Lane
Rick Gibbs
Alan Long
Jonathan Ingram
Kelly Seyarto
 • City managerKim Summers[3]
വിസ്തീർണ്ണം
 • ആകെ33.64 ച മൈ (87.12 ച.കി.മീ.)
 • ഭൂമി33.60 ച മൈ (87.02 ച.കി.മീ.)
 • ജലം0.04 ച മൈ (0.09 ച.കി.മീ.)  0.11%
ഉയരം1,175 അടി (334 മീ)
ജനസംഖ്യ
 • ആകെ1,03,466
 • കണക്ക് 
(2017)[8]
1,13,326
 • റാങ്ക്4th in Riverside County
63rd in California
 • ജനസാന്ദ്രത3,323.63/ച മൈ (1,283.26/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92562–92564
Area code951
FIPS code06-50076
GNIS feature IDs1667919, 2411199
വെബ്സൈറ്റ്www.murrieta.org
Westward view of Murrieta/Temecula.

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ് മുറിയെറ്റ. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിൽ 103,466 പേരുണ്ടായിരുന്നു. മരിയെറ്റയിലെ ജനസംഖ്യയുമായിരുന്നു. 2000 നും 2010 നും ഇടയിലുള്ള കാലത്ത് മുറിയെറ്റ നഗരത്തിലെ ജനസംഖ്യയിൽ 133.7 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് സംസ്ഥാനത്തെ ദ്രുതവേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്. 2010 ലെ ഈ ജനസംഖ്യാ വിസ്ഫോടനം ചരിത്രപരമായി കുറേക്കൂടി വലുതും കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടതുമായ തെക്കു വശത്തെ ടെമുകുള നഗരത്തെ മറികടക്കുന്ന രീതിയിലുള്ളതായിരുന്നു. അതുപോലെ ഇത് രണ്ടു നഗരങ്ങളുടേയും സംയോജിപ്പിക്കലിനു ശേഷമുള്ള ആദ്യത്തെ ജനസംഖ്യാ വർദ്ധനവുമായിരുന്നു. ടെമുകുളയും മുറിയെറ്റയും ചേർന്ന് ഇൻലാൻറ് എമ്പയർ മേഖലയുടെ തെക്കുപടിഞ്ഞാറൻ ആങ്കറായി പ്രവർത്തിക്കുന്നു. മുറിയെറ്റ-ടെമുകുള-മെനിഫീ അർബൻ ഏരിയയിലെ മൊത്തം ജനസംഖ്യ 2010-ലെ സെൻസസ് പ്രകാരം 441,546 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "City of Murrieta California Website". City of Murrieta California Website. Archived from the original on 2018-12-26. Retrieved September 14, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
  3. 3.0 3.1 "City Manager's Office". City of Murrieta. Archived from the original on 2018-12-26. Retrieved January 4, 2015.
  4. "City Council". City of Murrieta. Archived from the original on 2018-12-26. Retrieved December 19, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Murrieta". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
  7. "Murrieta (city) QuickFacts". United States Census Bureau. Archived from the original on ഡിസംബർ 26, 2011. Retrieved മാർച്ച് 18, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മുറിയെറ്റ&oldid=3842948" എന്ന താളിൽനിന്ന് ശേഖരിച്ചത്