എൻസിനിറ്റാസ്
എൻസിനിറ്റാസ്, കാലിഫോർണിയ | ||
---|---|---|
City of Encinitas | ||
![]() Aerial view of part of old town Encinitas showing Moonlight Beach on the left. Parallel with the shore is Historic Coast Highway 101, also parallel and further inland is Interstate 5 in California | ||
| ||
![]() Location of Encinitas in San Diego County, California. | ||
Coordinates: 33°2′40″N 117°16′18″W / 33.04444°N 117.27167°WCoordinates: 33°2′40″N 117°16′18″W / 33.04444°N 117.27167°W | ||
Country | ![]() | |
State | ![]() | |
County | San Diego | |
Incorporated | October 1, 1986[1] | |
Government | ||
• Mayor | Catherine S. Blakespear[2] | |
വിസ്തീർണ്ണം | ||
• ആകെ | 19.99 ച മൈ (51.77 കി.മീ.2) | |
• ഭൂമി | 18.81 ച മൈ (48.72 കി.മീ.2) | |
• ജലം | 1.18 ച മൈ (3.05 കി.മീ.2) 5.89% | |
ഉയരം | 82 അടി (25 മീ) | |
ജനസംഖ്യ | ||
• ആകെ | 59,518 | |
• കണക്ക് (2016)[6] | 63,131 | |
• ജനസാന്ദ്രത | 3,355.89/ച മൈ (1,295.73/കി.മീ.2) | |
Demonym(s) | Encinitan | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92007, 92023, 92024 | |
Area codes | 442/760 | |
FIPS code | 06-22678 | |
GNIS feature IDs | 1652705, 2410440 | |
വെബ്സൈറ്റ് | www |
എൻസിനിറ്റാസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ, സാൻ ഡിയേഗോ കൗണ്ടിയുടെ നോർത്ത് കൗണ്ടി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ച് നഗരം ആണ്. തെക്കൻ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഈനഗരം സാൻ ഡിയേഗോയ്ക്ക് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) വടക്കായും ലോസ് ആഞ്ജലസിന് 95 മൈൽ (153 കിലോമീറ്റർ) തെക്കുമായാണു സ്ഥിതിചെയ്യുന്നത്. 2000-ലെ സെൻസസ് പ്രകാരം 58,014 ആയിരുന്ന നഗരത്തിലെ ജനസംഖ്യ 2010-ലെ സെൻസസിൽ 59,518 ആയി വർദ്ധിച്ചിരുന്നു.
ചരിത്രം[തിരുത്തുക]
ഒരു സ്പാനിഷ് നാമമായ എൻസിനാറ്റിൻറെ അർത്ഥം "ലിറ്റിൽ ഓക്ക്സ്" എന്നാണ്.[7] 1986 ൽ[8] നഗരം ഏകീകരിക്കപ്പെടുന്നതിന് ചരിത്രപ്രധാനമായ എൻസിനിറ്റാസ്, ന്യൂ എൻസിനിറ്റാസ് (വില്ലേജ് പാർക്ക് തുടങ്ങിയവ), ല്യൂക്കാഡിയ, കാർഡിഫ്-ബൈ-ദ-സീ, ഒലിവെൻഹൈൻ തുടങ്ങിയ സമൂഹങ്ങളിലെ വോട്ടർമാരിൽ 69.3 ശതമാനം പേരും അനുകൂലിച്ചിരുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
എൻസിനിറ്റാസ് നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°2′40″N 117°16′18″W / 33.04444°N 117.27167°W ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 20.0 ചതുരശ്ര മൈൽ (52 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 18.8 ചതുരശ്ര മൈൽ (49 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 1.2 ചതുരശ്ര മൈൽ (3.1 ചതുരശ്ര കിലോമീറ്റർ) (5.89 ശതമാനം) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്. സമുദ്ര നിരപ്പിൽ നിന്നും 180 അടി (55 മീറ്റർ) ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "City of Encinitas: City Council and Mayor". City of Encinitas. മൂലതാളിൽ നിന്നും 2016-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 14, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
- ↑ "Encinitas". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 2, 2014.
- ↑ "Encinitas (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 18, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. പുറം. 119.
- ↑ Legendary Locals of Encinitas. Arcadia Publishing. 2012. പുറം. 35. ISBN 9781467100090.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. ശേഖരിച്ചത് 2011-04-23.