ഗസ്റ്റിൻ

Coordinates: 37°15′28″N 120°59′56″W / 37.25778°N 120.99889°W / 37.25778; -120.99889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Gustine
Location of Gustine in Merced County, California.
Location of Gustine in Merced County, California.
City of Gustine is located in the United States
City of Gustine
City of Gustine
Location in the United States
Coordinates: 37°15′28″N 120°59′56″W / 37.25778°N 120.99889°W / 37.25778; -120.99889
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMerced
IncorporatedNovember 11, 1915[1]
വിസ്തീർണ്ണം
 • ആകെ1.55 ച മൈ (4.02 ച.കി.മീ.)
 • ഭൂമി1.55 ച മൈ (4.02 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം98 അടി (30 മീ)
ജനസംഖ്യ
 (2010)
 • ആകെ5,520
 • കണക്ക് 
(2016)[4]
5,817
 • ജനസാന്ദ്രത3,750.48/ച മൈ (1,448.09/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95322
Area code209
FIPS code06-31568
GNIS feature ID1658690
വെബ്സൈറ്റ്www.cityofgustine.com

ഗസ്റ്റിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെർസ്ഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മെർസ്ഡ്[5] നഗരത്തിൽനിന്ന് 29 മൈൽ (47 കിലോമീറ്റർ) പടിഞ്ഞാറേ ദിശയിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 98 അടി (30 മീറ്റർ) ഉയരത്തിലാണ് ഈ നഗരം നിലനിൽക്കുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,520 ആയിരുന്നു. ഇത് 2000 ലെ സെൻസിലുണ്ടായിലുന്ന നഗര ജനസംഖ്യയായ 4,698 നേക്കാൾ കൂടുതലായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

സാൻ ജോവാക്വൻ താഴ്‍വരയിൽ 37°15′28″N 120°59′56″W / 37.25778°N 120.99889°W / 37.25778; -120.99889 അക്ഷാംശ രേഖാംശങ്ങളിൽ, സംസ്ഥാന പാത 33, സംസ്ഥാന പാത 140 എന്നിവയും അന്തർ സംസ്ഥാന പാത 5, സംസ്ഥാന പാത 140 എന്നിവയും ഛേദിച്ചു കടന്നുപോകുന്നിടത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ആണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. U.S. Geological Survey Geographic Names Information System: ഗസ്റ്റിൻ
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 779. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=ഗസ്റ്റിൻ&oldid=3264939" എന്ന താളിൽനിന്ന് ശേഖരിച്ചത്