ലേക്ക് ഫോറസ്റ്റ്
ലേക്ക് ഫോറസ്റ്റ്, കാലിഫോർണിയ | ||
---|---|---|
City of Lake Forest | ||
Aerial view of Lake Forest | ||
| ||
Location of Lake Forest in Orange County, California. | ||
Coordinates: 33°38′30″N 117°41′27″W / 33.64167°N 117.69083°W | ||
Country | United States | |
State | California | |
County | Orange | |
Incorporated | December 20, 1991[1] | |
• Mayor | Dr Jim Gardner[2] | |
• ആകെ | 16.71 ച മൈ (43.28 ച.കി.മീ.) | |
• ഭൂമി | 16.63 ച മൈ (43.08 ച.കി.മീ.) | |
• ജലം | 0.08 ച മൈ (0.20 ച.കി.മീ.) 0.48% | |
ഉയരം | 489 അടി (148 മീ) | |
(2010) | ||
• ആകെ | 77,264 | |
• കണക്ക് (2016)[5] | 83,240 | |
• ജനസാന്ദ്രത | 5,004.21/ച മൈ (1,932.14/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92609, 92610, 92630, 92679 | |
ഏരിയ കോഡ് | 949 | |
FIPS code | 06-39496 | |
GNIS feature IDs | 1656503, 2411602 | |
വെബ്സൈറ്റ് | www |
ലേക്ക് ഫോറസ്റ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസിലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 77,264 ആയിരുന്നു. 1991 ഡിസംബർ 20 നാണ് ലേക്ക് ഫോറസ്റ്റ് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു. സംയോജനത്തിനുമുമ്പ് ആ സമൂഹം എൽ ടോറോ എന്നാണ് അറിയപ്പെട്ടിരുന്നത്.[6] 2000 ൽ ഒരു വോട്ടെടുപ്പിനെത്തുടർന്ന്, ഫൂട്ട്ഹിൽ റാഞ്ച്, പോർട്ടോള ഹിൽസ് എന്നിവയിലെ മാസ്റ്റർ പ്ലാൻഡ് വികസനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ലേക് ഫോറസ്റ്റ് നഗരപരിധി വിപുലപ്പെടുത്തിയിരുന്നു. ഈ വിപുലീകരണം നഗരത്തിന്റെ വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ പുതിയ ഭവനങ്ങളും വാണിജ്യ കേന്ദ്രങ്ങളും എത്തുന്നതിനു കാരണമായി. ലേക്ക് ഫോറസ്റ്റ് (അയൽ നഗരങ്ങളായ മിഷൻ വിയെജോ, ഇർവിൻ എന്നിവയോടൊപ്പം) രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി (റാങ്ക് 1) അറിയപ്പെടുന്നു.[7]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 "Elected Officials". City of Lake Forest California. Archived from the original on 2018-12-26. Retrieved January 11, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Lake Forest". Geographic Names Information System. United States Geological Survey. Retrieved January 27, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ WHITCOMB, JANET. "El Toro's founding father meets his death". Retrieved 16 July 2016.
- ↑ "Morgan Quitno Press - Knowledge Encyclopedia". Retrieved 16 July 2016.
പുറമേനിന്നുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള Lake Forest, California യാത്രാ സഹായി