ജാക്സൺ
ദൃശ്യരൂപം
ജാക്സൺ നഗരം | |
---|---|
Historic downtown Jackson | |
Motto(s): "Preserving our past, enriching our present, building our future" | |
Location of Jackson in Amador County, California. | |
Coordinates: 38°20′56″N 120°46′27″W / 38.34889°N 120.77417°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Amador |
Settled | 1848 |
County Seat, Amador County | 1854 |
Incorporated | December 5, 1905[1] |
• Mayor | Pat Crew[2] |
• Vice Mayor | Connie Gonsalves[2] |
• State Senate | Tom Berryhill (R)[3] |
• State Assembly | Frank Bigelow (R)[4] |
• U. S. Congress | Tom McClintock (R)[5] |
• ആകെ | 3.59 ച മൈ (9.30 ച.കി.മീ.) |
• ഭൂമി | 3.59 ച മൈ (9.30 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 1,217 അടി (371 മീ) |
(2010) | |
• ആകെ | 4,651 |
• കണക്ക് (2016)[8] | 4,678 |
• ജനസാന്ദ്രത | 1,302.70/ച മൈ (502.98/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95642 |
ഏരിയ കോഡ് | 209 |
FIPS code | 06-36980 |
GNIS feature IDs | 1658849, 2410128 |
വെബ്സൈറ്റ് | www |
Reference no. | 118 |
ജാക്സൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, അമോഡോർ കൗണ്ടിയിൽ സ്ഥിതിചെയ്യന്ന കൗണ്ടി ആസ്ഥാനമായ നഗരമാണ്. ( ഈ നഗരം മുമ്പ്, ബോട്ടില്ലിയാസ്, ബോട്ടില്ലിയാസ് സ്പ്രിങ്ങ്,[9] ബോട്ടിൽ സ്പ്രിംഗ്, ബോട്ടെല്ലാസ്)[10] എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെട്ടിരുന്നു). 2020 ലെ സെൻസസില് 3,989 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ 4,651 ആയി വർദ്ധിച്ചിരുന്നു. സംസ്ഥാന പാത 49, സംസ്ഥാന പാത 88 എന്നിവയിലൂടെ നഗരത്തിലേയ്ക്കു പ്രവേശിക്കാവുന്നതാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണം 3.7 ചതുരശ്ര മൈൽ (9.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴവനും തന്നെ കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ 2.0 2.1 "City Council Members". City of Jackson. Archived from the original on 2013-03-29. Retrieved March 18, 2013.
- ↑ "Senators". State of California. Retrieved March 18, 2013.
- ↑ "Members Assembly". State of California. Retrieved March 18, 2013.
- ↑ "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "USGS—Jackson, California". Archived from the original on 2020-07-18. Retrieved 2007-05-24.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ All U.S. Geological Survey Geographic Names Information System: ജാക്സൺ
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 504. ISBN 1-884995-14-4.