പിക്കോ റെവേറ

Coordinates: 33°59′20″N 118°5′21″W / 33.98889°N 118.08917°W / 33.98889; -118.08917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pico Rivera, California
Pico Rivera
Location of Pico Rivera in Los Angeles County, California
Location of Pico Rivera in Los Angeles County, California
Pico Rivera, California is located in the United States
Pico Rivera, California
Pico Rivera, California
Location in the United States
Coordinates: 33°59′20″N 118°5′21″W / 33.98889°N 118.08917°W / 33.98889; -118.08917
Country United States of America
State California
County Los Angeles
IncorporatedJanuary 29, 1958[1]
ഭരണസമ്പ്രദായം
 • MayorGustavo V. Camacho[2]
വിസ്തീർണ്ണം
 • ആകെ8.88 ച മൈ (23.00 ച.കി.മീ.)
 • ഭൂമി8.30 ച മൈ (21.49 ച.കി.മീ.)
 • ജലം0.59 ച മൈ (1.52 ച.കി.മീ.)  6.60%
ഉയരം164 അടി (50 മീ)
ജനസംഖ്യ
 • ആകെ62,942
 • കണക്ക് 
(2016)[6]
63,635
 • ജനസാന്ദ്രത7,670.56/ച മൈ (2,961.77/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
90660–90662[7]
Area code562[8]
FIPS code06-56924
GNIS feature ID1652773
വെബ്സൈറ്റ്www.ci.pico-rivera.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് പിക്കോ റിവേറ. ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിന് ഏകദേശം 11 മൈൽ (18 കിലോമീറ്റർ) തെക്കുകിഴക്കായി ലോസ് ആഞ്ചലസ് തടത്തിന്റെ കിഴക്കേ അറ്റത്തായും സൻ ഗബ്രിയേൽ താഴ്വര എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തെക്കേ അറ്റത്തായും ഈ നഗരം സ്ഥിതിചെയ്യുന്നു. ലോംഗ് ബീച്ച്, ലോസ് ആഞ്ചലസ് എന്നീ തുറമുഖങ്ങളും ലോസ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ടും (LAX) ഈ നഗരത്തിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.[10] 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ മൊത്തം ജനസംഖ്യ 62,942 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
  2. "City Council". City of Pico Rivera. Retrieved December 13, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Pico Rivera". Geographic Names Information System. United States Geological Survey. Retrieved March 10, 2015.
  5. "Pico Rivera (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 17, 2015. Retrieved മേയ് 17, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  8. "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-26. Retrieved 2007-01-18.
  9. "About the City". City of Pico Rivera, California. Retrieved January 28, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  10. City of Pico Rivera | FACTS AND GENERAL INFORMATION Archived July 27, 2011, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=പിക്കോ_റെവേറ&oldid=3661104" എന്ന താളിൽനിന്ന് ശേഖരിച്ചത്