ഡെലാനോ

Coordinates: 35°46′08″N 119°14′49″W / 35.76889°N 119.24694°W / 35.76889; -119.24694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെലാനോ, കാലിഫോർണിയ
City of Delano
Main Street in downtown Delano
Main Street in downtown Delano
Official seal of ഡെലാനോ, കാലിഫോർണിയ
Seal
Location of Delano in Kern County, California.
Location of Delano in Kern County, California.
Delano is located in California
Delano
Delano
Location in the United States
Delano is located in the United States
Delano
Delano
Delano (the United States)
Coordinates: 35°46′08″N 119°14′49″W / 35.76889°N 119.24694°W / 35.76889; -119.24694[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyKern
Founded1869
Incorporated13 April 1915[2]
ഭരണസമ്പ്രദായം
 • City Council
  • Mayor Liz Morris
  • Mayor Pro Tem Grace Vallejo
  • Joe Aguirre
  • Rueben Pasqual
  • Ruby Hill
[3]
 • State SenatorAndy Vidak (R)[4]
 • State AssemblyRudy Salas (D)[5]
 • U. S. CongressDavid Valadao (R)[6]
വിസ്തീർണ്ണം
 • ആകെ14.36 ച മൈ (37.19 ച.കി.മീ.)
 • ഭൂമി14.30 ച മൈ (37.04 ച.കി.മീ.)
 • ജലം0.05 ച മൈ (0.13 ച.കി.മീ.)  0.35%
ഉയരം315 അടി (96 മീ)
ജനസംഖ്യ
 (2010)
 • ആകെ53,041
 • കണക്ക് 
(2016)[8]
52,707
 • ജനസാന്ദ്രത3,685.03/ച മൈ (1,422.81/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
93215, 93216
ഏരിയ കോഡ്661
FIPS code06-18394
GNIS feature IDs1652697, 2410317
വെബ്സൈറ്റ്www.cityofdelano.org

ഡെലാനോ (/dəˈln/ də-LAY-noh), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കേൺ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ബേക്കേർസ്ഫീൽഡിൻറെ[9]  വടക്ക്-വടക്കുപടിഞ്ഞാറായി ഏകദേശം 31 മൈൽ (31 കിലോമീറ്റർ) ദൂരെയായി സമുദ്രനിരപ്പിൽനിന്ന് 315 അടി (96 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ത്തിൽ 38,824 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2016 ൽ 52,088 ആയി വർദ്ധിച്ചിരുന്നു. ബേക്കർസ്ഫീൽഡ് കഴിഞ്ഞാൽ കേൺ കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. ഇവിടുത്തെ പ്രധാന വ്യവസായമെന്നു പറയാവുന്നതു കൃഷിയാണ്. ഈ പ്രദേശം ടേബിൾ ഗ്രേപ്സ് എന്ന പ്രത്യേകതരം മുന്തിരി വിളയുന്ന കേന്ദ്രമെന്നതിൻറെ പേരിൽ പ്രത്യേകം അറിയപ്പെടുന്നു.[10] കാലിഫോർണിയയിലെ രണ്ടു പ്രധാന സംസ്ഥാന ജയിലുകളായ നോർത്ത് കേൺ സ്റ്റേറ്റ് പ്രിസൺ, കേൺ വാലി സ്റ്റേറ്റ് പ്രിസൺ എന്നിവ ഡെലാനോ നഗരത്തിലാണു സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Delano". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 3 November 2014. Retrieved 12 April 2013.
  3. "City Council". City of Delano, California. Delano, California. Retrieved October 16, 2017.
  4. "Senators". State of California. Retrieved 12 April 2013.
  5. "Members Assembly". State of California. Retrieved 12 April 2013.
  6. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved 12 April 2013.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1025. ISBN 1-884995-14-4.
  10. "Profile". Delano Chamber of Commerce. Archived from the original on 2009-10-25. Retrieved 2009-07-12.
"https://ml.wikipedia.org/w/index.php?title=ഡെലാനോ&oldid=3633348" എന്ന താളിൽനിന്ന് ശേഖരിച്ചത്