ടുലയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടുലയർ, കാലിഫോർണിയ
City
Tulare Water Tower
Tulare Water Tower
Location in Tulare County and the state of California
Location in Tulare County and the state of California
ടുലയർ, കാലിഫോർണിയ is located in the US
ടുലയർ, കാലിഫോർണിയ
ടുലയർ, കാലിഫോർണിയ
Location in the United States
Coordinates: 36°12′24″N 119°20′33″W / 36.20667°N 119.34250°W / 36.20667; -119.34250Coordinates: 36°12′24″N 119°20′33″W / 36.20667°N 119.34250°W / 36.20667; -119.34250
CountryUnited States of America
StateCalifornia
CountyTulare
RegionSan Joaquin Valley
IncorporatedApril 5, 1888[1]
Government
 • MayorDavid Macedo[2]
 • City council[2]Mayor David Macedo,
Vice Mayor Maritsa Castellanoz,
Jose Sigala,
Carlton Jones, and
Greg Nunley
 • Interim City managerWillard Epps[3]
 • Finance Director / TreasurerDarlene Thompson[4]
Area[5]
 • Total20.45 ച മൈ (52.97 കി.മീ.2)
 • ഭൂമി20.38 ച മൈ (52.77 കി.മീ.2)
 • ജലം0.08 ച മൈ (0.20 കി.മീ.2)  0.41%
ഉയരം[6]289 അടി (88 മീ)
Population (2010)[7]
 • Total59278
 • കണക്ക് (2016)[8]62,779
 • സാന്ദ്രത3,081.18/ച മൈ (1,189.66/കി.മീ.2)
സമയ മേഖലPacific (PST) (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP codes93274, 93275
ഏരിയ കോഡ്559
FIPS code06-80644
GNIS feature IDs1652803, 2412107
വെബ്‌സൈറ്റ്tulare.ca.gov

ടുലയർ (/tʊˈlɛəri/ tuu-LAIR-ee), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ടുലെയർ കൗണ്ടിയിലുൾപ്പെട്ട ഒരു ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 59,278 ആയിരുന്നു. സെൻട്രൽ വാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ടുലെയർ നഗരം വിസാലിയയ്ക്ക് എട്ട് മൈൽ തെക്കായും ബേക്കർസ്ഫീൽഡിന് വടക്ക് അറുപത് മൈൽ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. മഹാതടാകങ്ങൾക്ക് തെക്കായി, ഒരുകാലത്ത് ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്നതും ഇപ്പോൾ വരണ്ടുപോയതുമായ ടുലെയർ തടാകത്തിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: August 25, 2014.
  2. 2.0 2.1 "City Council Profiles". City of Tulare. ശേഖരിച്ചത്: January 13, 2015.
  3. "Departments – City Manager". City of Tulare. ശേഖരിച്ചത്: February 9, 2015.
  4. "Finance". City of Tulare. Tulare, California. ശേഖരിച്ചത്: March 30, 2017.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത്: June 28, 2017.
  6. "Tulare". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: January 13, 2015.
  7. "Tulare (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും April 17, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: April 12, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ടുലയർ&oldid=2881336" എന്ന താളിൽനിന്ന് ശേഖരിച്ചത്