Jump to content

ലോമിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോമിത, കാലിഫോർണിയ
City of Lomita
Nickname(s): 
"The Friendly City"[1]
Location of Lomita in Los Angeles County, California
Location of Lomita in Los Angeles County, California
ലോമിത, കാലിഫോർണിയ is located in the United States
ലോമിത, കാലിഫോർണിയ
ലോമിത, കാലിഫോർണിയ
Location in the United States
Coordinates: 33°47′36″N 118°18′58″W / 33.79333°N 118.31611°W / 33.79333; -118.31611
Country United States of America
State California
County Los Angeles
IncorporatedJune 30, 1964[2]
ഭരണസമ്പ്രദായം
 • City council[3]Michael G. Savidan, Henry Sanchez Jr., Ben Traina, James Gazeley, and Mark Waronek
വിസ്തീർണ്ണം
 • ആകെ1.91 ച മൈ (4.95 ച.കി.മീ.)
 • ഭൂമി1.91 ച മൈ (4.95 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം95 അടി (29 മീ)
ജനസംഖ്യ
 • ആകെ20,256
 • കണക്ക് 
(2016)[7]
20,693
 • ജനസാന്ദ്രത10,828.36/ച മൈ (4,180.68/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
90717[8]
ഏരിയ കോഡ്310/424[9]
FIPS code06-42468
GNIS feature IDs1660937, 2410859
വെബ്സൈറ്റ്www.lomita.com/cityhall

ലോമിത അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ ജനസംഖ്യാ കണക്കെടുപ്പിലെ 20,046 ൽ നിന്ന് ജനസംഖ്യ 2010 ലെ കണക്കെടുപ്പിൽ 20,256 ആയി മാറിയിരുന്നു. ചെറിയ മൊട്ടക്കുന്നിനുള്ള സ്പാനിഷ് പദമാണ് ലോമിത എന്നത്.

ചരിത്രം

[തിരുത്തുക]

സ്പാനിഷ് സാമ്രാജ്യം, ജുവാൻ ജോസ് ഡോമിൻഗ്വസിന് സമ്മാനിച്ച റാഞ്ചോ സാൻ പെട്രോയുടെ ഭാഗമായിരുന്നു യഥാർത്ഥത്തിൽ ലോമിത പ്രദേശം. സ്പെയിനിലെ രാജാവായിരുന്ന കാർലോസ് മൂന്നാമനാണ് 1784 ൽ ഇത് ജുവാൻ ജോസ് ഡോമിൻഗ്വസിന് അനുവദിച്ചത്. 1981 ഒക്ടോബർ മാസത്തിൽ ലോമിത നഗരം. ജപ്പാനിലെ ഒസാക്കയിലുള്ള ടകൈഷീ നഗരവുമായി ഒരു സഹോദര നഗര ബന്ധം സ്ഥാപിച്ചിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 1.9 ചതുരശ്ര മൈൽ (4.9 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മൂഴുവനും കരഭൂമിയാണ്. ലോമിത യഥാർത്ഥത്തിൽ 7 ചതുരശ്ര മൈൽ (18 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുണ്ടായിരുന്നെങ്കിലും കാലക്രമേണ ഇതിൽ ഭൂരിഭാഗവും അയൽ നഗരങ്ങളിലേയ്ക്കു ചേർക്കപ്പെട്ടു. ഇതിൻറെ ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സാമ്പെറിനി ഫീൽഡ് (ടോറൻസ് മുനിസിപ്പൽ എയർപോർട്ട്) എന്നറിയപ്പെടുന്ന പഴയ ലോമിത ഫീൽഡ്സ്.

അവലംബം 

[തിരുത്തുക]
  1. "City receives grant for smog-free electric vehicles" (PDF). Lomita Newsline. Spring 2003. Archived from the original (PDF) on 2021-05-10. Retrieved January 22, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "City of Lomita Officials". City of Lomita. Archived from the original on 2018-12-26. Retrieved October 21, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Lomita". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
  6. "Lomita (city) QuickFacts". United States Census Bureau. Archived from the original on 2012-08-22. Retrieved April 18, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  9. "Number Administration System - NPA and City/Town Search Results". Archived from the original on 2012-02-05. Retrieved 2007-01-18.
"https://ml.wikipedia.org/w/index.php?title=ലോമിത&oldid=3990167" എന്ന താളിൽനിന്ന് ശേഖരിച്ചത്