ഡ്വാർട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Duarte
Official seal of City of Duarte
Seal
Motto(s): 
"City of Health"
Location of Duarte in Los Angeles County, California.
Location of Duarte in Los Angeles County, California.
City of Duarte is located in the US
City of Duarte
City of Duarte
Location in the United States
Coordinates: 34°8′25″N 117°57′42″W / 34.14028°N 117.96167°W / 34.14028; -117.96167Coordinates: 34°8′25″N 117°57′42″W / 34.14028°N 117.96167°W / 34.14028; -117.96167
Country United States
State California
County Los Angeles
IncorporatedAugust 22, 1957[1]
Government
 • MayorJohn Fasana[2]
 • Mayor Pro TemLiz Reilly[2]
 • City council[2]Margaret Finlay
Tzeitel Paras-Caracci
Sam Kang
 • City managerDarrell George
 • City attorneyDavid Cosgrove (Rutan & Tucker)
Area
 • Total6.69 ച മൈ (17.33 കി.മീ.2)
 • ഭൂമി6.69 ച മൈ (17.33 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം
512 അടി (156 മീ)
Population
 • Total21,321
 • കണക്ക് 
(2016)[5]
21,801
 • ജനസാന്ദ്രത3,258.74/ച മൈ (1,258.15/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
91009-91010
Area code626
FIPS code06-19990
GNIS feature ID1652699
വെബ്സൈറ്റ്www.accessduarte.com

ഡ്വാർട്ടെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കാലിഫോർണിയൻ നഗരത്തിലെ ആകെ ജനസംഖ്യ 21,321 ആയിരുന്നു. 2000 ലെ സെൻസസിൽ ഈ നഗരത്തിലുണ്ടായിരുന്ന 21,486 എന്ന സംഖ്യയേക്കാൾ കുറവായിരുന്നു ഇത്.

ഈ നഗരത്തിന്റെ വടക്കുവശത്ത് സാൻ ഗബ്രിയേൽ മലനിരകളും വടക്ക്, പടിഞ്ഞാറ് ദിശകളിൽ ബ്രാഡ്‍ബറി, മൊൺറോവിയ എന്നീ നഗരങ്ങളും, തെക്ക് ഇർവിൻഡെയിൽ നഗരം, കിഴക്ക് ഇർവിൻഡെയിൽ, അസൂസ എന്നീ നഗരങ്ങളുമാണ് ഡ്വാർട്ടെ നഗരത്തിന്റെ അതിർത്തികൾ. ചരിത്ര പരമായ യു.എസ്. റൂട്ട് 66 പാതയിലാണ് ഈ നഗരം സ്ഥിതിചെയ്യന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cc എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Duarte (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും August 18, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 9, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡ്വാർട്ടെ&oldid=3263099" എന്ന താളിൽനിന്ന് ശേഖരിച്ചത്