ഓക്ക്ലി, കാലിഫോർണിയ

Coordinates: 37°59′51″N 121°42′45″W / 37.99750°N 121.71250°W / 37.99750; -121.71250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്ലി, കാലിഫോർണിയ
Oakley City Hall
Oakley City Hall
ഔദ്യോഗിക ലോഗോ ഓക്ലി, കാലിഫോർണിയ
Location in Contra Costa County and the state of California
Location in Contra Costa County and the state of California
ഓക്ലി, കാലിഫോർണിയ is located in the United States
ഓക്ലി, കാലിഫോർണിയ
ഓക്ലി, കാലിഫോർണിയ
Location in the United States
Coordinates: 37°59′51″N 121°42′45″W / 37.99750°N 121.71250°W / 37.99750; -121.71250
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyContra Costa
IncorporatedJuly 1, 1999[1]
ഭരണസമ്പ്രദായം
 • MayorRandy Pope[2]
 • State SenatorSteve Glazer (D)[3]
 • State AssemblyJim Frazier (D)[4]
 • U. S. CongressJerry McNerney (D)[5]
വിസ്തീർണ്ണം
 • ആകെ16.17 ച മൈ (41.89 ച.കി.മീ.)
 • ഭൂമി15.88 ച മൈ (41.14 ച.കി.മീ.)
 • ജലം0.29 ച മൈ (0.75 ച.കി.മീ.)  1.87%
ഉയരം
20 അടി (6 മീ)
ജനസംഖ്യ
 (2010)
 • ആകെ35,432
 • കണക്ക് 
(2016)[7]
40,622
 • ജനസാന്ദ്രത2,557.26/ച മൈ (987.37/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94561
ഏരിയ കോഡ്925
FIPS code06-53070
GNIS feature IDs277567, 2411294
വെബ്സൈറ്റ്www.ci.oakley.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോൺട്രാ കോസ്റ്റ കൗണ്ടിയിലെ ഒരു നഗരമാണ് ഓക്ക്ലി. ഇത് ഒൻപതു കൗണ്ടികളുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ബേ മേഖലയ്ക്കുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. 2016 ജനുവരി 1ലെ സംസ്ഥാന ധനകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 40,144 ആയിരുന്നു. 1999 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം കോൺട്രാ കോസ്റ്റ കൗണ്ടിയിലെ സമീപകാലത്ത് സംയോജിപ്പിക്കപ്പെട്ട ഒരു നഗരമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved March 24, 2013.
  2. "City Council". City of Oakley. Archived from the original on February 15, 2013. Retrieved March 23, 2013.
  3. "Senators". State of California. Retrieved March 23, 2013.
  4. "Members Assembly". State of California. Retrieved March 23, 2013.
  5. "California's 9-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഓക്ക്ലി,_കാലിഫോർണിയ&oldid=3264927" എന്ന താളിൽനിന്ന് ശേഖരിച്ചത്