മെനിഫീ

Coordinates: 33°41′27″N 117°11′06″W / 33.69083°N 117.18500°W / 33.69083; -117.18500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Menifee, California
City of Menifee
Location in Riverside County and the state of California
Location in Riverside County and the state of California
Menifee is located in the United States
Menifee
Menifee
Location in the United States
Coordinates: 33°41′27″N 117°11′06″W / 33.69083°N 117.18500°W / 33.69083; -117.18500[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyRiverside County
IncorporatedOctober 4, 2008[2]
ഭരണസമ്പ്രദായം
 • Mayor pro temporeLesa Sobek
വിസ്തീർണ്ണം
 • ആകെ46.62 ച മൈ (120.75 ച.കി.മീ.)
 • ഭൂമി46.47 ച മൈ (120.36 ച.കി.മീ.)
 • ജലം0.15 ച മൈ (0.39 ച.കി.മീ.)  0.30%
ഉയരം1,424 അടി (434 മീ)
ജനസംഖ്യ
 • ആകെ77,519
 • കണക്ക് 
(2017)[5]
90,595
 • ജനസാന്ദ്രത1,905.04/ച മൈ (735.53/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92584–92587, 92596
Area code951
FIPS code06-46842
GNIS feature IDs252936, 2497157
വെബ്സൈറ്റ്www.cityofmenifee.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും ലോസ് ഏഞ്ചലസ് കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗവുമായ ഒരു പട്ടണമാണ് മെനിഫീ. സാൻഡിയേഗോ കൗണ്ടിക്കും ലോസ് ഏഞ്ചൽസ് കൗണ്ടിക്കുമിടയിലായി തെക്കൻ കാലിഫോർണിയയുടെ ഹൃദയഭാഗത്തായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ടെമെകുളയ്ക്ക് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) വടക്കായും മുറ്യെറ്റയ്ക്ക് അതിരായും ഈ പട്ടണം നിലകൊള്ളുന്നു. ഈ പട്ടണത്തിന്റെ ആകെയുള്ള വലിപ്പം 46 ചതുരശ്ര മൈൽ (100 ചതുരശ്ര കിലോമീറ്റർ) ആണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,424 അടി (434 മീറ്റർ) ഉയരത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. സംയോജിത നഗരമായ മെനിഫീയിൽ സൺ സിറ്റി, ക്വാലി വാലി, പലോമ വാലി, റോമോലാന്റ് എന്നിവിടങ്ങളിലെ സമൂഹങ്ങൾക്കൂടി ഉൾക്കൊള്ളുന്നു.

ചരിത്രം[തിരുത്തുക]

ഈ പ്രദേശത്തെ ആദിമ നിവാസികൾ ല്യൂസിനോ ജനങ്ങളായിരുന്നു; പ്രത്യേകിച്ച് ഇവരിലെ പെച്ചൻഗ ബാന്റ്.  പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശം സ്പെയിനിന്റെ ഭരണത്തിന് കീഴിലായിത്തീരുകയും മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിന്റെ ഫലമായി മെക്സിക്കോ 1850 ൽ ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "City of Menifee". Geographic Names Information System. United States Geological Survey. Retrieved May 22, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
  5. "Population and Housing Unit Estimates". Retrieved July 29, 2018.
"https://ml.wikipedia.org/w/index.php?title=മെനിഫീ&oldid=3641718" എന്ന താളിൽനിന്ന് ശേഖരിച്ചത്