സാൻ മാർക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൻ മാർക്കോസ്, കാലിഫോർണിയ
City of San Marcos
Looking North toward Lake San Marcos
Looking North toward Lake San Marcos
Official seal of സാൻ മാർക്കോസ്, കാലിഫോർണിയ
Seal
Nickname(s): 
Valley of Discovery
Location of San Marcos and unincorporated Lake San Marcos in San Diego County and the state of California
Location of San Marcos and unincorporated Lake San Marcos in San Diego County and the state of California
സാൻ മാർക്കോസ്, കാലിഫോർണിയ is located in the United States
സാൻ മാർക്കോസ്, കാലിഫോർണിയ
സാൻ മാർക്കോസ്, കാലിഫോർണിയ
Location in the United States
Coordinates: 33°8′31″N 117°10′13″W / 33.14194°N 117.17028°W / 33.14194; -117.17028Coordinates: 33°8′31″N 117°10′13″W / 33.14194°N 117.17028°W / 33.14194; -117.17028[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Diego
Incorporatedജനുവരി 28, 1963 (1963-01-28)[2]
Charteredജൂലൈ 4, 1994 (1994-07-04)[3]
Government
 • MayorJim Desmond[4]
വിസ്തീർണ്ണം
 • ആകെ24.38 ച മൈ (63.16 കി.മീ.2)
 • ഭൂമി24.36 ച മൈ (63.11 കി.മീ.2)
 • ജലം0.02 ച മൈ (0.05 കി.മീ.2)  0.08%
ജനസംഖ്യ
 • ആകെ83,781
 • കണക്ക് 
(2016)[7]
95,261
 • ജനസാന്ദ്രത3,909.75/ച മൈ (1,509.55/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92069, 92078, 92079, 92096
Area codes442/760
FIPS code06-68196
GNIS feature IDs1661388, 2411797
വെബ്സൈറ്റ്www.ci.san-marcos.ca.us

സാൻ മാർക്കോസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാൻ ഡിയോഗോ കൗണ്ടിയിലെ നോർത്ത് കൗണ്ടി മേഖലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 83,781 ആയിരുന്നു. "കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി - സാൻ മാർക്കോസ്" നിലനിൽക്കുന്നതും ഇവിടെയാണ്. ഈ നഗരത്തിൻറെ അതിരുകൾ കിഴക്ക് എസ്കോണ്ടിഡോ, തെക്കുപടിഞ്ഞാറ് എൻസിനിറ്റാസ്, പടിഞ്ഞാറ് കാൾസ്ബാഡ്, വടക്കുപടിഞ്ഞാറ് വിസ്ത് എന്നിങ്ങനെയാണ്.

അവലംബം[തിരുത്തുക]

  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  2. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
  3. "FAQs". City of San Marcos, CA. ശേഖരിച്ചത് March 18, 2015.
  4. "City Council". City of San Marcos, CA. ശേഖരിച്ചത് March 18, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "San Marcos (city) QuickFacts". United States Census Bureau. ശേഖരിച്ചത് February 25, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "City Council & Commissions". City of San Marcos, CA. ശേഖരിച്ചത് March 18, 2015.
"https://ml.wikipedia.org/w/index.php?title=സാൻ_മാർക്കോസ്&oldid=2675911" എന്ന താളിൽനിന്ന് ശേഖരിച്ചത്