ഡോറിസ്‍, കാലിഫോർണിയ
ദൃശ്യരൂപം
Dorris, California | |
---|---|
City of Dorris | |
Highway 97 through downtown Dorris | |
Location in Siskiyou County and the state of California | |
Coordinates: 41°57′54″N 121°55′8″W / 41.96500°N 121.91889°W | |
Country | United States of America |
State | California |
County | Siskiyou |
Incorporated | December 23, 1908[1] |
• ആകെ | 0.718 ച മൈ (1.860 ച.കി.മീ.) |
• ഭൂമി | 0.702 ച മൈ (1.819 ച.കി.മീ.) |
• ജലം | 0.016 ച മൈ (0.041 ച.കി.മീ.) 2.19% |
ഉയരം | 4,245 അടി (1,294 മീ) |
(2010) | |
• ആകെ | 939 |
• ജനസാന്ദ്രത | 1,300/ച മൈ (500/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96023 |
Area code | 530 |
FIPS code | 06-19584 |
GNIS feature ID | 277500 |
വെബ്സൈറ്റ് | www |
ഡോറിസ്‍, അമേരിക്കൻ ഐക്യനാടുകളിലെ സിസ്ക്യൂ കൌണ്ടിയിലുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 939 ആയിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഡോറിസ് പട്ടണം നിലനിൽക്കുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 41°57′54″N 121°55′8″W (41.965075, −121.918967) ആണ്.[4] വടക്കൻ കാലിഫോർണിയയിലെ ബട്ട് താഴ്വരയിൽ, മൗണ്ട് ശാസ്തയ്ക്കും ഒറിഗോൺ അതിർത്തിയ്ക്കും ഇടയിൽ, ഹൈവേ 97 ലാണ് ഡോറിസ് സ്ഥിതി ചെയ്യുന്നത്.
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം 0.7 സ്കയർ മൈലാണ് (1.8 km2), ഇതിൽ 97.81 ശതമാനം ഭാഗം കരഭൂമിയും ബാക്കി 2.19 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ U.S. Geological Survey Geographic Names Information System: ഡോറിസ്‍, കാലിഫോർണിയ
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.