ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്
ദൃശ്യരൂപം
ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്, കാലിഫോർണിയ | |
|---|---|
La Cañada Flintridge, the Foothill Freeway, and, on the right, the Jet Propulsion Laboratory, 2014 | |
Location of La Cañada Flintridge in Los Angeles County, California. | |
| Coordinates: 34°12′28″N 118°12′25″W / 34.207721°N 118.206979°W | |
| Country | |
| State | |
| County | |
| Incorporated | November 30, 1976[1] |
| സർക്കാർ | |
| • Mayor | Jonathan C. Curtis[2] |
| വിസ്തീർണ്ണം | |
• ആകെ | 8.64 ച മൈ (22.39 ച.കി.മീ.) |
| • ഭൂമി | 8.63 ച മൈ (22.35 ച.കി.മീ.) |
| • ജലം | 0.02 ച മൈ (0.04 ച.കി.മീ.) 0.20% |
| ഉയരം | 1,188 അടി (362 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 20,246 |
| 20,447 | |
| • ജനസാന്ദ്രത | 2,369.84/ച മൈ (914.98/ച.കി.മീ.) |
| സമയമേഖല | UTC-8 (Pacific) |
| • Summer (DST) | UTC-7 (PDT) |
| ZIP codes | 91011, 91012[6] |
| Area code | 747 and 818[7] |
| FIPS code | 06-39003 |
| GNIS feature IDs | 1660845, 2411565 |
| വെബ്സൈറ്റ് | www |
ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 20,246 ആയിരുന്നു. ക്രെസെൻറ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, പസാഡെനയുടെ വടക്കുപടിഞ്ഞാറായി സാൻ ഗബ്രിയേൽ താഴ്വരയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്യുന്നു. നാസായുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയുടെ ആസ്ഥാനമാണിത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;ccഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "La Cañada Flintridge". Geographic Names Information System. United States Geological Survey. Retrieved January 29, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2016എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved January 18, 2007.
- ↑ "Number Administration System – NPA and City/Town Search Results". Archived from the original on 2012-02-05. Retrieved January 18, 2007.